Jump to content

"ബ്രൗവാലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|subdivision = See text.
|subdivision = See text.
}}
}}
[[സൊളാനേസീ]] കുടുംബത്തിലെ ഒരു ജനുസ്സാണ് '''ബ്രൗവാലിയ''' <ref name= "Hunziker Genera"> Armando T. Hunziker: The Genera of Solanaceae. A.R.G. Gantner Verlag K.G., Ruggell, Liechtenstein 2001. {{ISBN|3-904144-77-4}}, pps. 87-89 inclusive.</ref>. [[Johannes Browallius |ജൊഹാനസ് ബ്രൊവാലിയസിൻറെ]] (1707-1755) പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. [[സ്വീഡിഷ്]] സസ്യശാസ്ത്രജ്ഞനും, ഫിസിഷ്യനും, ബിഷപ്പുമായ ഇദ്ദേഹം ''ജൊഹാൻ ബ്രോവാൾ'' എന്നാണ് അറിയപ്പെട്ടിരുന്നത്.<ref> Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2</ref>ഈ ജനുസ് [[Streptosolen|സ്ട്രോപ്റ്റോസൊലെൻ]] എന്ന ജനുസുമായി വളരെയടുത്ത ബന്ധം കാണിക്കുന്നു. ഇതിൻറെ ഒറ്റ സ്പീഷീസ് ആദ്യം '''ബ്രൗവാലിയ ജെയിംസോണി''' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
[[സൊളാനേസീ]] കുടുംബത്തിലെ ഒരു ജനുസ്സാണ് '''ബ്രൗവാലിയ''' <ref name= "Hunziker Genera"> Armando T. Hunziker: The Genera of Solanaceae. A.R.G. Gantner Verlag K.G., Ruggell, Liechtenstein 2001. {{ISBN|3-904144-77-4}}, pps. 87-89 inclusive.</ref>. [[Johannes Browallius |ജൊഹാനസ് ബ്രൊവാലിയസിൻറെ]] (1707-1755) പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. [[സ്വീഡിഷ്]] സസ്യശാസ്ത്രജ്ഞനും, ഫിസിഷ്യനും, ബിഷപ്പുമായ ഇദ്ദേഹം ''ജൊഹാൻ ബ്രോവാൾ'' എന്നാണ് അറിയപ്പെട്ടിരുന്നത്.<ref> Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2</ref>ഈ ജനുസ് [[Streptosolen|സ്ട്രോപ്റ്റോസൊലെൻ]] എന്ന ജനുസുമായി വളരെയടുത്ത ബന്ധം കാണിക്കുന്നു. ഇതിന്റെ ഒറ്റ സ്പീഷീസ് ആദ്യം '''ബ്രൗവാലിയ ജെയിംസോണി''' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.


വടക്ക് തെക്കൻ [[അരിസോണ]]യിൽ നിന്നും തെക്ക് [[മെക്സിക്കോ]], മധ്യ അമേരിക്ക, [[അന്റിലിസ് ദ്വീപുകൾ|ആന്റിലീസ്]] വഴി [[തെക്കേ അമേരിക്ക]]യിലേക്കും ബ്രോവാലിയ ഇനം കാണപ്പെടുന്നു.
വടക്ക് തെക്കൻ [[അരിസോണ]]യിൽ നിന്നും തെക്ക് [[മെക്സിക്കോ]], മധ്യ അമേരിക്ക, [[അന്റിലിസ് ദ്വീപുകൾ|ആന്റിലീസ്]] വഴി [[തെക്കേ അമേരിക്ക]]യിലേക്കും ബ്രോവാലിയ ഇനം കാണപ്പെടുന്നു.
== തിരഞ്ഞെടുത്ത ഇനം ==
== തിരഞ്ഞെടുത്ത ഇനം ==
* ''[[Browallia americana]]'' [[Carl Linnaeus|L.]] - Jamaican forget-me-not
* ''[[Browallia americana]]'' [[Carl Linnaeus|L.]] - ജമൈക്കൻ ഫോർഗെറ്റ് മി നോട്ട്
* ''[[Browallia demissa]]'' [[Carl Linnaeus|L.]]
* ''[[Browallia demissa]]'' [[Carl Linnaeus|L.]]
* ''[[Browallia eludens]]'' [[R.K.VanDevender]] & [[P.D.Jenkins]] - Bush-violet
* ''[[Browallia eludens]]'' [[R.K.VanDevender]] & [[P.D.Jenkins]] - ബുഷ്-വയലറ്റ്
* ''[[Browallia speciosa]]'' [[Hook.]] - Amethyst flower or Bush-violet
* ''[[Browallia speciosa]]'' [[Hook.]] - അമേത്തിസ്റ്റ് പുഷ്പം അല്ലെങ്കിൽ ബുഷ്-വയലറ്റ്
* ''[[Browallia viscosa]]''
* ''[[Browallia viscosa]]''

==ചിത്രശാല==
==ചിത്രശാല==
<gallery>File:Browallia americana closeup.jpg|thumb|ബ്രോവാലിയ അമേരിക്കാനയുടെ പൂക്കളുടെ ക്ലോസപ്പ്. പൂന്തോട്ട സസ്യം.
<gallery>File:Browallia americana closeup.jpg|thumb|ബ്രോവാലിയ അമേരിക്കാനയുടെ പൂക്കളുടെ ക്ലോസപ്പ്. പൂന്തോട്ട സസ്യം.
വരി 37: വരി 38:
==കൂടുതൽ വായനയ്ക്ക് ==
==കൂടുതൽ വായനയ്ക്ക് ==
* {{cite book | author=Pink, A. | url=http://www.gutenberg.org/etext/11892|title=Gardening for the Million| year=2004 | publisher=[[Project Gutenberg|Project Gutenberg Literary Archive Foundation]]}}
* {{cite book | author=Pink, A. | url=http://www.gutenberg.org/etext/11892|title=Gardening for the Million| year=2004 | publisher=[[Project Gutenberg|Project Gutenberg Literary Archive Foundation]]}}
{{Taxonbar|from=Q133827}}

[[വർഗ്ഗം:സസ്യജനുസുകൾ]]
[[വർഗ്ഗം:സസ്യജനുസുകൾ]]
[[വർഗ്ഗം:പുഷ്പങ്ങൾ]]
[[വർഗ്ഗം:പുഷ്പങ്ങൾ]]

15:07, 30 ഓഗസ്റ്റ് 2020-നു നിലവിലുള്ള രൂപം

Browallia
Browallia americana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Browallia

Species

See text.

സൊളാനേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് ബ്രൗവാലിയ [1]. ജൊഹാനസ് ബ്രൊവാലിയസിൻറെ (1707-1755) പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും, ഫിസിഷ്യനും, ബിഷപ്പുമായ ഇദ്ദേഹം ജൊഹാൻ ബ്രോവാൾ എന്നാണ് അറിയപ്പെട്ടിരുന്നത്.[2]ഈ ജനുസ് സ്ട്രോപ്റ്റോസൊലെൻ എന്ന ജനുസുമായി വളരെയടുത്ത ബന്ധം കാണിക്കുന്നു. ഇതിന്റെ ഒറ്റ സ്പീഷീസ് ആദ്യം ബ്രൗവാലിയ ജെയിംസോണി എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

വടക്ക് തെക്കൻ അരിസോണയിൽ നിന്നും തെക്ക് മെക്സിക്കോ, മധ്യ അമേരിക്ക, ആന്റിലീസ് വഴി തെക്കേ അമേരിക്കയിലേക്കും ബ്രോവാലിയ ഇനം കാണപ്പെടുന്നു.

തിരഞ്ഞെടുത്ത ഇനം

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Armando T. Hunziker: The Genera of Solanaceae. A.R.G. Gantner Verlag K.G., Ruggell, Liechtenstein 2001. ISBN 3-904144-77-4, pps. 87-89 inclusive.
  2. Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രൗവാലിയ&oldid=3426536" എന്ന താളിൽനിന്ന് ശേഖരിച്ചത്