Jump to content

"കറുപ്പ് (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| binomial_authority = [[Carolus Linnaeus|L.]]
| binomial_authority = [[Carolus Linnaeus|L.]]
}}
}}
കറുപ്പ് ഒരു ലഹരി പദാർഥമാണ്. ഓപിയം(Opium) എന്ന് ഇംഗ്ലീഷിലും അഫീം എന്ന് ഉറുദുവിലും അറിയപ്പെടുന്നു. Papaveraceae സസ്യകുടുംബത്തിൽ പെടുന്ന ചെടികളിൽ നിന്നാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്. ചെടിയുടെ ശാസ്ത്രീയനാമം Papaver somniferum എന്നാണ്‌. <ref>{{Cite web |url=http://ayurvedicmedicinalplants.com/plants/664.html |title=ആർക്കൈവ് പകർപ്പ് |access-date=2008-05-04 |archive-date=2008-01-04 |archive-url=https://web.archive.org/web/20080104055527/http://ayurvedicmedicinalplants.com/plants/664.html |url-status=dead }}</ref> . [[ഭാരതം|ഭാരതത്തിലെ]] [[മധ്യപ്രദേശ്‌]] [[ഉത്തർപ്രദേശ്‌]], [[രാജസ്ഥാൻ]] എന്നീ സംസ്ഥാനങ്ങളിലും [[പാകിസ്താൻ|പാകിസ്താനിലെ]] ചില പ്രദേശങ്ങൾ, [[അഫ്ഗാനിസ്ഥാൻ]] [[യൂറോപ്പ്|യൂറോപ്പിലെ]] ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന<ref>[http://www.unodc.org/pdf/WDR_2005/volume_1_chap1_opium.pdf വേൾഡ് ഡ്രഗ് റിപോർട്ട് 2005]</ref> ഈ ചെടിയുടെ വിത്തുകളാണ് കസ് കസ് അഥവാ കശകശ ( Poppy seeds).ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു. <ref>[http://www.flowersofindia.net/catalog/slides/Opium%20Poppy.html പോപ്പി കൃഷി ]</ref>
'''ഓപിയം പോപ്പി''' എന്നറിയപ്പെടുന്ന '''പാപ്പാവർ സോംനിഫെറം''' പാപ്പാവെറേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ്. [[കറുപ്പ് (മയക്കുമരുന്ന്)|കറുപ്പും]] [[കശകശ|പോപ്പി വിത്തുകളും]] സസ്യത്തിൽനിന്ന് ലഭിക്കുന്നു. കൂടാതെ പൂന്തോട്ടങ്ങളിൽ വളരുന്ന വിലയേറിയ അലങ്കാര സസ്യമാണ്.<ref>{{Cite web |url=http://ayurvedicmedicinalplants.com/plants/664.html |title=ആർക്കൈവ് പകർപ്പ് |access-date=2008-05-04 |archive-date=2008-01-04 |archive-url=https://web.archive.org/web/20080104055527/http://ayurvedicmedicinalplants.com/plants/664.html |url-status=dead }}</ref> [[ഭാരതം|ഭാരതത്തിലെ]] [[മധ്യപ്രദേശ്‌]] [[ഉത്തർപ്രദേശ്‌]], [[രാജസ്ഥാൻ]] എന്നീ സംസ്ഥാനങ്ങളിലും [[പാകിസ്താൻ|പാകിസ്താനിലെ]] ചില പ്രദേശങ്ങൾ, [[അഫ്ഗാനിസ്ഥാൻ]] [[യൂറോപ്പ്|യൂറോപ്പിലെ]] ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന<ref>[http://www.unodc.org/pdf/WDR_2005/volume_1_chap1_opium.pdf വേൾഡ് ഡ്രഗ് റിപോർട്ട് 2005]</ref> ഈ ചെടിയുടെ വിത്തുകളാണ് [[കശകശ]]. ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു.<ref>[http://www.flowersofindia.net/catalog/slides/Opium%20Poppy.html പോപ്പി കൃഷി ]</ref>

===തയ്യാറാക്കുന്ന വിധം===
പോപ്പി വിത്തിനായും കറുപ്പിനായും ഫാർമസ്യൂട്ടിക്കൽ മരുന്നുകളായ ഹൈഡ്രോകോഡോൺ, ഓക്സികോഡോൺ നിർമിക്കാനും ഓപിയം പോപ്പി ഒരു കാർഷിക വിളയായി വലിയ തോതിൽ വളർത്തുന്നു.
[[Image:Harvesting opium.jpg|thumb|left|കറയെടുക്കുന്നത്]]
[[Image:Opium pod cut to demonstrate fluid extraction1.jpg|thumb|180px| left|ഞെട്ടുകളുടെ പുറന്തോടിൽ നിന്നൊഴുകുന്ന പാൽ ]]
പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്നാണ് പാൽ(കറ) ശേഖരിക്കുന്നത്. ഞെട്ടുകൾ വല്ലാതെ മൂക്കുന്നതിനു മുമ്പുതന്നെ പുറന്തോടിൽ കോറുന്നു, കറ ഒന്നു രണ്ടു ദിവസത്തിനകം കടും ബ്രൗൺ നിറമോ കറുത്ത നിറമോ ഉളള പശയായി ഉറച്ചു പോകും. പശ കുറെദിവസത്തേക്കു കുടി ഉണക്കുിയശേഷം വാഴയിലയിലോ ഇന്നത്തെക്കാലത്ത് പ്ലാസ്റ്റിക്ക് കവറുകളിലോ സൂക്ഷിച്ചു വെക്കും. പഴക്കം കൂടുന്തോറും ഗുണമേന്മയും വിലയും കൂടുന്നു. ഇതിൽ നിന്ന് വളരെ ലളിതമായ പ്രക്രിയകളിലൂടെ മോർഫീൻ വേർതിരിച്ചെടുക്കാനാകും.<ref>[http://books.google.co.in/books/about/Notes_on_an_Opium_Factory.html?id=MV7CmAEACAAJ&redir_esc=y Notes on an Opium Factory by MacArthur 1865]</ref>


കറയെടുത്തശേഷം തോടു പൊട്ടിച്ച് വിത്തുകൾ പുറത്തെടുത്ത് ഉണക്കിയെടുക്കുന്നു. ഇതാണ് കസ് കസ്.
===കറുപ്പിന്റെ രസതന്ത്രം===
[[Image:Morphin - Morphine.svg|thumb|120px|right|[[മോർഫീൻ]] കറുപ്പിലടങ്ങിയിരിക്കുന്ന പ്രധാന രാസപദാർഥം.]]
പശയിൽ ഏതാണ്ട് 12% മോർഫീൻ എന്ന ആൽകലോയിഡ് ആണ്. ഇതാണ് തലച്ചോറിനേയും ഞരമ്പുകളേയും മയക്കത്തിലാഴ്ത്തുന്ന രാസപദാർഥം. <ref>[http://opioids.com/narcotic-drugs/chapter-2.htm ലഹരി മരുന്നുകൾ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
== അവലംബം ==
== അവലംബം ==
<references/>
<references/>

13:24, 19 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

കറുപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കറുപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. കറുപ്പ് (വിവക്ഷകൾ)


Opium Poppy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. somniferum
Binomial name
Papaver somniferum

ഓപിയം പോപ്പി എന്നറിയപ്പെടുന്ന പാപ്പാവർ സോംനിഫെറം പാപ്പാവെറേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ്. കറുപ്പും പോപ്പി വിത്തുകളും ഈ സസ്യത്തിൽനിന്ന് ലഭിക്കുന്നു. കൂടാതെ പൂന്തോട്ടങ്ങളിൽ വളരുന്ന വിലയേറിയ അലങ്കാര സസ്യമാണ്.[1] ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന[2] ഈ ചെടിയുടെ വിത്തുകളാണ് കശകശ. ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു.[3]

പോപ്പി വിത്തിനായും കറുപ്പിനായും ഫാർമസ്യൂട്ടിക്കൽ മരുന്നുകളായ ഹൈഡ്രോകോഡോൺ, ഓക്സികോഡോൺ നിർമിക്കാനും ഓപിയം പോപ്പി ഒരു കാർഷിക വിളയായി വലിയ തോതിൽ വളർത്തുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-04. Retrieved 2008-05-04.
  2. വേൾഡ് ഡ്രഗ് റിപോർട്ട് 2005
  3. പോപ്പി കൃഷി
"https://ml.wikipedia.org/w/index.php?title=കറുപ്പ്_(സസ്യം)&oldid=3805954" എന്ന താളിൽനിന്ന് ശേഖരിച്ചത്