Jump to content

"രാം മനോഹർ ലോഹ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കൂട്ടിച്ചേര്‍ക്കല്‍
 
(25 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Rammanohar Lohia}}
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] സൈദ്ധാന്തികനുമായ രാം മനോഹര്‍ ലോഹിയ 1910 മാര്‍ച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.രണ്ട് പ്രാവശ്യം പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബര്‍ 12.
<!-- Infobox -->
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
| പേര്‌= രാം മനോഹർ ലോഹിയ
| ചിത്രം=[[പ്രമാണം:Lohia-full.jpg|thumb| centre|250px|വിശ്വ വിപ്ലവകാരി]]
| തലക്കെട്ട്‌= കോൺ‍ഗ്രസിതരപ്രസ്ഥാനത്തിന്റെ പിതാവ്
| അപരനാമം=
| ജനനം=[[1910]] [[മാർച്ച് 23]]
| ജനനസ്ഥലം=[[അക്ബർപുർ]], [[ഫൈസാബാദ്]], [[ഉത്തർപ്രദേശ്]], [[ഇന്ത്യ]]
| മരണം=[[1967]] [[ഒക്ടോബർ 12]]
| മരണസ്ഥലം=[[ദില്ലി]]
| സംഘടന=[[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പ്രസ്ഥാനം]]
| മുന്നണി= [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഭാരത സ്വാതന്ത്ര്യസമരം]], [[കോൺ‍ഗ്രസിതരപ്രസ്ഥാനം]]
| കാലഘട്ടം=1910 മാർച്ച് 23– 1967 ഒക്ടോബർ 12
}}

ഹിന്ദി: डा॰ राममनोहर लोहिया
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] സൈദ്ധാന്തികനുമായ '''രാം മനോഹർ ലോഹിയ''' [[1910]] മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ [[ഡോക്ടറേറ്റ്]] നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം [[പാർലമെൻറ്]] അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം [[1967]] ഒക്ടോബർ 12.


== സ്വാതന്ത്ര്യ സമരസേനാനി ==
== സ്വാതന്ത്ര്യ സമരസേനാനി ==
1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്.
1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി.
1942-ലെ [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരവീരൻ]].
1937-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി.

1942-ലെ[[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമര]] വീരന്‍.1974-ലെ സമ്പൂര്‍ണ വിപ്ലവ പ്രക്ഷാഭത്തിന്റെ നായകന്‍.
== സോഷ്യലിസ്റ്റ് വിപ്ലവകാരി ==
== സോഷ്യലിസ്റ്റ് വിപ്ലവകാരി ==
1953-ല്‍ [[പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി|പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ]]ജനറല്‍ സെക്രട്ടറിയായി. 1955-ലെ[[സോഷ്യലിസ്റ്റ് പാര്‍ട്ടി]]ലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപീകരിക്കപ്പെട്ടത്.
1953- [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ]]ജനറൽ സെക്രട്ടറിയായി. 1955-ലെ[[സോഷ്യലിസ്റ്റ് പാർട്ടി]]ലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപവത്കരിക്കപ്പെട്ടത്. കോൺഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.

കോണ്‍ഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.
== സ്മാരകങ്ങൾ ==
== കുറിപ്പു്കള്‍==
[[ന്യൂ ഡെൽഹി|ന്യൂ ഡെൽഹിയുടെ]] കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന [[രാം മനോഹർ ലോഹ്യ ആശുപത്രി]] ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനർനാമകരണം നടത്തിയത്. ഇത് മുൻപ് വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്<ref name=nic>{{Cite web |url=http://www.mohfw.nic.in/kk/95/i8/95i80301.htm |title=ആർക്കൈവ് പകർപ്പ് |access-date=2008-10-11 |archive-date=2008-10-20 |archive-url=https://web.archive.org/web/20081020181844/http://www.mohfw.nic.in/kk/95/i8/95i80301.htm |url-status=dead }}</ref>.
<references />

== പുറംകണ്ണികള്‍==
== പുസ്തകങ്ങൾ ==

*ദി കാസ്റ്റ് സിസ്റ്റെം
*ഫോറിൻ പൊളിസി : അലിഗഡ്
*ഫ്രാഗ്മെന്റ്സ് ഓഫ് എ വേൾഡ് മൈൻഡ്
*ഫന്റമെന്റൽസ് ഓഫ് എ വേൾഡ് മൈൻഡ്

== അവലംബം ==
<references />

== പുറംകണ്ണികൾ ==
*[http://www.malayalamvaarika.com/2012/august/03/essay4.pdf മലയാളം വാരിക, 2012 ആഗസ്റ്റ് 03] {{Webarchive|url=https://web.archive.org/web/20160306113844/http://malayalamvaarika.com/2012/august/03/essay4.pdf |date=2016-03-06 }}
<!-- Featured Articles -->


[[വർഗ്ഗം:1910-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1967-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 23-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 12-ന് മരിച്ചവർ]]
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും]]
[[വർഗ്ഗം:മൂന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:നാലാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:ഉത്തർപ്രദേശിൽ നിന്നും ലോക്‌സഭയിൽ അംഗമായവർ]]
[[വർഗ്ഗം:കൊൽക്കത്ത സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]]
{{IndiaFreedomLeaders}}


{{അപൂര്‍ണ്ണം}}
[[Category:ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍]]


{{Bio-stub}}
[[en:Ram Manohar Lohia]]
[[hi:राममनोहर लोहिया]]
[[mr:डॉ. राममनोहर लोहिया]]
[[sr:Раменохар Лохија]]

16:13, 21 ജൂലൈ 2023-നു നിലവിലുള്ള രൂപം

1910 മാർച്ച് 23– 1967 ഒക്ടോബർ 12
വിശ്വ വിപ്ലവകാരി

ജനനം: 1910 മാർച്ച് 23
ജനന സ്ഥലം: അക്ബർപുർ, ഫൈസാബാദ്, ഉത്തർപ്രദേശ്, ഇന്ത്യ
മരണം: 1967 ഒക്ടോബർ 12
മരണ സ്ഥലം: ദില്ലി
മുന്നണി: ഭാരത സ്വാതന്ത്ര്യസമരം, കോൺ‍ഗ്രസിതരപ്രസ്ഥാനം
സംഘടന: സോഷ്യലിസ്റ്റ് പ്രസ്ഥാനം

ഹിന്ദി: डा॰ राममनोहर लोहिया സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ 1910 മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബർ 12.

സ്വാതന്ത്ര്യ സമരസേനാനി

[തിരുത്തുക]

1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവീരൻ.

സോഷ്യലിസ്റ്റ് വിപ്ലവകാരി

[തിരുത്തുക]

1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ സെക്രട്ടറിയായി. 1955-ലെസോഷ്യലിസ്റ്റ് പാർട്ടിലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപവത്കരിക്കപ്പെട്ടത്. കോൺഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.

സ്മാരകങ്ങൾ

[തിരുത്തുക]

ന്യൂ ഡെൽഹിയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന രാം മനോഹർ ലോഹ്യ ആശുപത്രി ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനർനാമകരണം നടത്തിയത്. ഇത് മുൻപ് വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്[1].

പുസ്തകങ്ങൾ

[തിരുത്തുക]
  • ദി കാസ്റ്റ് സിസ്റ്റെം
  • ഫോറിൻ പൊളിസി : അലിഗഡ്
  • ഫ്രാഗ്മെന്റ്സ് ഓഫ് എ വേൾഡ് മൈൻഡ്
  • ഫന്റമെന്റൽസ് ഓഫ് എ വേൾഡ് മൈൻഡ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-20. Retrieved 2008-10-11.

പുറംകണ്ണികൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=രാം_മനോഹർ_ലോഹ്യ&oldid=3947455" എന്ന താളിൽനിന്ന് ശേഖരിച്ചത്