Jump to content

"ലെപ്റ്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Lepton
(ചെ.) യന്ത്രം ചേര്‍ക്കുന്നു: wo:Lepton
വരി 59: വരി 59:
[[uz:Lepton]]
[[uz:Lepton]]
[[vi:Lepton]]
[[vi:Lepton]]
[[wo:Lepton]]
[[zh:輕子]]
[[zh:輕子]]

10:56, 9 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

അടിസ്ഥാനകണങ്ങളുടെ ഒരു കൂട്ടത്തെയാണ് ലെപ്റ്റണുകള്‍ എന്നു വിളിക്കുന്നത്. ഇലക്ട്രോണ്‍, ഇലക്ട്രോണിന്റെ പ്രതികണവും ധന ചാര്‍ജ് വാഹിയുമായ പോസിട്രോണ്‍ എന്നിവ ലെപ്റ്റണുകളാണ്. ഇക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു കണമാണ് ന്യൂട്രിനോ. ചാര്‍ജില്ലാത്തതും ഏറെക്കുറേ പിണ്ഡം ഇല്ലാത്തതുമായ ഈ കണം സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ്ങളില്‍ നിന്നും ഉണ്ടായി ഭൂമിയിലൂടേയും കടന്നു പോകുന്നു. എന്നാല്‍ പിണ്ഢം ഉള്ള കണങ്ങളെ ഹാഡ്രോണുകള്‍ എനു വിളിക്കുന്നു.

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=ലെപ്റ്റൺ&oldid=371886" എന്ന താളിൽനിന്ന് ശേഖരിച്ചത്