Jump to content

കറുപ്പ് (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
21:28, 12 ഓഗസ്റ്റ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jotter (സംവാദം | സംഭാവനകൾ) (യന്ത്രം ചേര്‍ക്കുന്നു: ru:Мак опийный)
കറുപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കറുപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. കറുപ്പ് (വിവക്ഷകൾ)

Opium Poppy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. somniferum
Binomial name
Papaver somniferum

ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍, അഫ്ഗാനിസ്ഥാന്‍ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ്‌ കറുപ്പ്. Papaveraceae സസ്യകുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്ത്രീയനാമം Papaver somniferum എന്നാണ്‌. [1]

അവലംബം

  1. http://ayurvedicmedicinalplants.com/plants/664.html
"https://ml.wikipedia.org/w/index.php?title=കറുപ്പ്_(സസ്യം)&oldid=236591" എന്ന താളിൽനിന്ന് ശേഖരിച്ചത്