Jump to content

ബ്രൗവാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:24, 24 ജൂൺ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ) ('{{prettyurl|Browallia}} {{Taxobox |name = ''Browallia'' |image = Browallia americana Flowers Closeup 1350px.jpg |image_cap...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Browallia
Browallia americana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Browallia

Species

See text.

സൊളാനേസീ കുടുംബത്തിന്റെ ഒരു ജനുസ്സാണ് ബ്രൗവാലിയ . ജൊഹാനസ് ബ്രൂണലിയസ് (1707-1755) എന്ന പേരിലാണ് ഈ നാമം അറിയപ്പെടുന്നത്. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും, ഫിസിഷ്യനും, ബിഷപ്പുമായ ഇദ്ദേഹം ജൊഹാൻ ബ്രോവാൾ എന്നാണ് അറിയപ്പെട്ടിരുന്നത്.[1]

തിരഞ്ഞെടുത്ത ഇനം

അവലംബങ്ങൾ

  1. Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2

കൂടുതൽ വായനയ്ക്ക്

  • Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.
"https://ml.wikipedia.org/w/index.php?title=ബ്രൗവാലിയ&oldid=2835283" എന്ന താളിൽനിന്ന് ശേഖരിച്ചത്