Jump to content

മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • കിഴക്ക് - തഴക്കര, ചുനക്കര പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചെട്ടികുളങ്ങര പഞ്ചായത്ത്
  • വടക്ക് - മാവേലിക്കര നഗരസഭയും, തഴക്കര പഞ്ചായത്തും
  • തെക്ക്‌ - ഭരണിക്കാവ് പഞ്ചായത്ത്

ഭരണസമിതി[1]

ക്ര.നം. വാർഡ് അംഗം പാർട്ടി
ചെറുകുന്നം ആർ ഉണ്ണികൃഷ്നൻ|സിപിഎം
ചുരല്ലുർ ഗിരിജ രാമചന്ദ്രൻ സിപിഎം
കുറത്തിക്കാട് ജിജി ജോർജ്ജ് സിപി ഐ
മുള്ളികുളങ്ങര ശ്രീലേഖ ഗിരീഷ് സിപിഎം
ഓലകെട്ടിയ അമ്പലം വടക്ക്‌ സുചിത ബിനോജ് ഐ എൻ സി
ഓലകെട്ടിയ അമ്പലം തെക്ക്‌ ശൈല ലക്ഷ്മണൻ സിപിഎം
പല്ലാരിമംഗലം ഹരികുമാർ (ഉണ്ണി) ഐ എൻ സി
പള്ളിക്കൽ ഈസ്റ്റ്‌ ആശ സുരേഷ് സിപിഎം
[പള്ളിയാവട്ടം[]] സുജ രാജു ഐ എൻ സി
പഞ്ചായത്ത്‌ ഓഫീസ് വാർഡ്‌ ബിജി മോഹൻ ദാസ് ഐ എൻ സി
പോനകം വസന്ത രാജശേഖരൻ സിപിഎം
പൊന്നേഴ ബിജി ഹരികുമാർ സിപിഎം
പുത്തൻകുളങ്ങര ബീന പ്രകാശ്|സിപിഎം
ഉമ്പർനാട് കിഴക്ക്‌ എം.കെ സുധീർ ഐ എൻ സി
തടത്തിലാൽ ടി വിശ്വനാഥൻ സിപിഎം
ഉമ്പർനാട് പടിഞ്ഞാറ് വിജി ഐ എൻ സി
വടക്കേമങ്കുഴി സുധ പ്രഭുല്ലൻ സിപിഎം
വരേണിക്കൽ ദീപ്തി ശ്രീജിത് സിപിഎം
[[വാത്തികുളം ]] എസ് മോഹനൻ പിള്ള സിപിഎം

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ
ബ്ലോക്ക് മാവേലിക്കര
വിസ്തീര്ണ്ണം 19.82 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,824
പുരുഷന്മാർ 14,191
സ്ത്രീകൾ 15,633
ജനസാന്ദ്രത 1505
സ്ത്രീ : പുരുഷ അനുപാതം 1102
സാക്ഷരത 94%

അവലംബം

  1. http://lsgelection.kerala.gov.in/lbtrend2015/views/lnkResultsGrama.php