ബ്രൗവാലിയ
ദൃശ്യരൂപം
Browallia | |
---|---|
Browallia americana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Browallia |
Species | |
See text. |
സൊളാനേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് ബ്രൗവാലിയ [1]. ജൊഹാനസ് ബ്രൊവാലിയസിൻറെ (1707-1755) പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും, ഫിസിഷ്യനും, ബിഷപ്പുമായ ഇദ്ദേഹം ജൊഹാൻ ബ്രോവാൾ എന്നാണ് അറിയപ്പെട്ടിരുന്നത്.[2]ഈ ജനുസ് സ്ട്രോപ്റ്റോസൊലെൻ എന്ന ജനുസുമായി വളരെയടുത്ത ബന്ധം കാണിക്കുന്നു. ഇതിൻറെ ഒറ്റ സ്പീഷീസ് ആദ്യം ബ്രൗവാലിയ ജെയിംസോണി എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
വടക്ക് തെക്കൻ അരിസോണയിൽ നിന്നും തെക്ക് മെക്സിക്കോ, മധ്യ അമേരിക്ക, ആന്റിലീസ് വഴി തെക്കേ അമേരിക്കയിലേക്കും ബ്രോവാലിയ ഇനം കാണപ്പെടുന്നു.
തിരഞ്ഞെടുത്ത ഇനം
- Browallia americana L. - Jamaican forget-me-not
- Browallia demissa L.
- Browallia eludens R.K.VanDevender & P.D.Jenkins - Bush-violet
- Browallia speciosa Hook. - Amethyst flower or Bush-violet
- Browallia viscosa
ചിത്രശാല
-
Close-up of flowers of Browallia americana. Self-seeded, garden plant.
-
Flower and foliage of Browallia americana, wild plant, Costa Rica.
-
Fruiting calyces of Browallia americana.
-
Browallia speciosa cultivar "Marine Bells". Cultivated plant.
-
Streptosolen : a monotypic genus closely related to the genus Browallia. S. jamesonii was formerly classified as a Browallia and is still sometimes known colloquially as "Orange Browallia".
അവലംബങ്ങൾ
- ↑ Armando T. Hunziker: The Genera of Solanaceae. A.R.G. Gantner Verlag K.G., Ruggell, Liechtenstein 2001. ISBN 3-904144-77-4, pps. 87-89 inclusive.
- ↑ Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2
കൂടുതൽ വായനയ്ക്ക്
- Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.