ക്ലബ്ബ്‌ഹൗസ്
ദൃശ്യരൂപം
പ്രമാണം:Clubhouse.png | |
Original author(s) | പോൾ ഡേവിസൺ, രോഹൻ സേത്ത്[1] |
---|---|
വികസിപ്പിച്ചത് | ആൽഫ എക്സ്പ്ലോറേഷൻ കമ്പനി |
ആദ്യപതിപ്പ് | മാർച്ച് 2020 |
ഓപ്പറേറ്റിങ് സിസ്റ്റം | iOS, Android (beta) |
വലുപ്പം | 74.8 MB[2] |
ലഭ്യമായ ഭാഷകൾ | English |
വെബ്‌സൈറ്റ് | www.joinclubhouse.com |
ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന, ക്ഷണിക്കപ്പെട്ടവർക്കു മാത്രം പ്രവേശിക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ അപ്ലിക്കേഷനാണു ക്ലബ്ബ്‌ഹൗസ്. ശബ്ദരൂപത്തിൽ മാത്രമാണു ഇതിൽ മറ്റുള്ളവരുമായി ആശയം പങ്കുവെക്കുന്നതിനു സാധിക്കുകയുള്ളൂ. ഇതിൽ പ്രവേശിക്കുന്ന ഉപയോക്താക്കൾക്ക് 5000 പേരെ വരെ[3] ഉൾക്കൊള്ളിക്കാവുന്ന ചാറ്റ് റൂമുകൾ സൃഷ്ടിക്കുവാനും അതിലൂടെ ശബ്ദരൂപത്തിൽ സംവദിക്കുവാനും സാധിക്കും[4] .
അവലംബം
- ↑ Clubhouse Is The New FOMO-Inducing Social App To Know, Eni. "Subair". Vogue UK. Archived from the original on 2021-01-07. Retrieved 2021-01-10.
- ↑ "Clubhouse: Drop-in audio chat". App Store (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved May 4, 2021.
- ↑ "Clubhouse's Founder Is in a State of Perpetual Motion". Bloomberg.com (in ഇംഗ്ലീഷ്). 2021-03-16. Retrieved 2021-04-06.
- ↑ "Clubhouse app: what is it and how do you get an invite to the exclusive audio app?". The Guardian (in ഇംഗ്ലീഷ്). 2021-02-16. Retrieved 2021-04-06.