Template:Be civil/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

català  čeština  Deutsch  English  español  français  galego  magyar  Nederlands  português  polski  suomi  svenska  Türkçe  македонски  русский  українська  മലയാളം  日本語  中文(简体)  עברית  +/−


കോമൺസിൽ മര്യാദപൂർവ്വം പെരുമാറേണ്ടത് നിർബന്ധമാണ്, പ്രത്യേകിച്ചും താങ്കളെക്കുറിച്ചോ താങ്കളുടെ തിരുത്തലുകളെക്കുറിച്ചോ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ. വ്യക്തിപരമായ അധിക്ഷേപങ്ങളും തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങളും പ്രശ്നം വഷളാകാനേ ഉപകരിക്കൂ. താങ്കളുമായി പ്രശ്നമുണ്ടാക്കിയ ആളുകൾക്കെതിരേ നടപടിയെടുക്കാൻ ആവശ്യമെങ്കിൽ കഴിയുമെന്ന് മനസ്സിലാക്കി സമാധാനപരമായി പെരുമാറുക. മാന്യമായ പരാമർശങ്ങൾ മാത്രം നടത്തുക. നന്ദി!
NOTE: Please do not use this template directly! This is just for translation. Use {{Be civil}} instead.