വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ട്രക്ചറൽ ഉയരത്തിനെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബരചുംബികളുടെ ഒരു പട്ടികയാണ് ഇത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Tallest buildings in the world (over 400m)
റാങ്ക്
കെട്ടിടം[A] [ 1]
ചിത്രം
നഗരം
രാജ്യം
ഉയരം(മീറ്ററിൽ)[ 2]
ഉയരം(അടിയിൽ)
നിലകൾ
നിർമിച്ച വർഷം
1
ബുർജ് ഖലീഫ
ദുബായ്
ഐക്യ അറബ് എമിറേറ്റുകൾ
828 m
2,717 ft
163
2010
2
ഷാങ്ഹായ് ടവർ [ 3]
ഷാങ്ഹായ്
ചൈന
632 m[ 3]
2,073 ft
121
2014
3
അബ്രാജ് അൽ ബൈത് ടവർ
മെക്ക
സൗദി അറേബ്യ
601 m[ 4]
1,971 ft
120
2012
4
പിങ് ആൻ ഫിനാൻസ് സെന്റർ
Shenzhen
ചൈന
599 m
1,965 ft
115
2016
5
ലോട്ടെ വേൾഡ് ടവർ
സിയോൾ
ദക്ഷിണ കൊറിയ
554.5 m
1,819 ft
123
2016
6
1 വേൾഡ് ട്രേഡ് സെന്റർ
ന്യൂ യോർക്ക് നഗരം
യു.എസ്.എ.
541.3 m
1,776 ft
104
2013
7
സി.റ്റി.എഫ് ഫിനാൻസ് സെന്റർ
ഗ്വാങ്ഷു
ചൈന
530 m
1,739 ft
111
2016
8
തായ്പെയ് 101
തായ്പേയ്
തായ്‌വാൻ
509 m[ 5]
1,670 ft
101
2004
9
ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്റർ
ഷാങ്ഹായ്
ചൈന
492 m
1,614 ft
101
2008
10
അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം
ഹോങ്കോങ്
ഹോങ്കോങ്
484 m
1,588 ft
118
2010
11
Changsha IFS Tower T1
Changsha
ചൈന
452.1 m
1,483 ft
88
2017
12
പെട്രോണാസ് ടവർ 1 (പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ)
കോലാലമ്പൂർ
മലേഷ്യ
452 m
1,483 ft
88
1998
13
പെട്രോണാസ് ടവർ 2 (പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ)
കോലാലമ്പൂർ
മലേഷ്യ
452 m
1,483 ft
88
1998
14
സിഫെങ് ടവർ
നാഞിങ്
ചൈന
450 m
1,476 ft
89
2010
15
വില്ലിസ് ഗോപുരം (മുൻപത്തെ സിയേർസ് ടവർ )
ഷിക്കാഗോ
യു.എസ്.എ.
442 m
1,450 ft
108
1973
16
കിംഗ്കീ 100
ഷെൻസെൻ
ചൈന
442 m
1,449 ft
100
2011
17
ഗുവാങ്ഷൂ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം
ഗുവാങ്ഷൂ
ചൈന
440 m
1,440 ft
103
2010
18
ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് ടവർ [ 6]
ഷിക്കാഗോ
യു.എസ്.എ.
423 m
1,389 ft
98
2009
19
ജിൻ മാവോ ടവർ
ഷാങ്ഹായ്
ചൈന
421 m
1,380 ft
88
1999
20
പ്രിൻസസ്സ് ടവർ
ദുബായ്
ഐക്യ അറബ് എമിറേറ്റുകൾ
414 m
1,358 ft[ 7]
101
2012
21
അൽ ഹമ്ര ടവർ
കുവൈറ്റ് നഗരം
കുവൈറ്റ്
413 m
1,354 ft
77
2011
22
2 ഇന്റർനാഷണൽ ഫിനാൻസ് സെന്റർ
ഹോങ്കോങ്
ഹോങ്കോങ്
412 m
1,352 ft
88
2003
23
23 മറീന
ദുബായ്
ഐക്യ അറബ് എമിറേറ്റുകൾ
395 m
1,296 ft
89
2012
24
സിറ്റിൿ പ്ലാസ്സ
ഗുവാങ്ഷൂ
ചൈന
391 m
1,283 ft
80
1997
25
ഷുൻ ഹിങ് സ്ക്വയർ
ഷെൻഷെൻ
ചൈന
384 m
1,260 ft
69
1996
26
എംപയർ സ്റ്റേറ്റ് ബിൽഡിംഗ്
ന്യൂ യോർക്ക് നഗരം
യു.എസ്.എ.
381 m
1,250 ft
102
1931
27
എലൈറ്റ് റെസിഡെൻസ്
ദുബായ്
ഐക്യ അറബ് എമിറേറ്റുകൾ
380.5 m
1,247 ft
87
2012
28
ടണ്റ്റെക്സ് സ്കൈ ടവർ
Kaohsiung
തായ്‌വാൻ
378 m
1,240 ft
85
1997
29
സെൻട്രൽ പ്ലാസ്സ
ഹോങ്കോങ്
ഹോങ്കോങ്
374 m
1,227 ft
78
1992
30
ബാങ്ക് ഓഫ് ചൈന ടവർ
ഹോങ്കോങ്
ഹോങ്കോങ്
367 m
1,205 ft
70
1990
31
ബാങ്ക് ഓഫ് അമേരിക്ക ടവർ
ന്യൂ യോർക്ക് നഗരം
യു.എസ്.എ.
366 m
1,200 ft
54
2009
32
അൽമാസ് ടവർ
ദുബായ്
ഐക്യ അറബ് എമിറേറ്റുകൾ
363 m
1,191 ft
68
2009
Links
Skyscrapers എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം