Jump to content

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രക്ചറൽ ഉയരത്തിനെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബരചുംബികളുടെ ഒരു പട്ടികയാണ് ഇത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Tallest buildings in the world (over 400m)
റാങ്ക് കെട്ടിടം[A][1] ചിത്രം നഗരം രാജ്യം ഉയരം(മീറ്ററിൽ)[2] ഉയരം(അടിയിൽ) നിലകൾ നിർമിച്ച വർഷം
1 ബുർജ് ഖലീഫ ദുബായ്  ഐക്യ അറബ് എമിറേറ്റുകൾ 828 m 2,717 ft 163 2010
2 ഷാങ്ഹായ് ടവർ[3] ഷാങ്ഹായ്  ചൈന 632 m[3] 2,073 ft 121 2014
3 അബ്രാജ് അൽ ബൈത് ടവർ മെക്ക  സൗദി അറേബ്യ 601 m[4] 1,971 ft 120 2012
4 പിങ് ആൻ ഫിനാൻസ് സെന്റർ Shenzhen  ചൈന 599 m 1,965 ft 115 2016
5 ലോട്ടെ വേൾഡ് ടവർ സിയോൾ  ദക്ഷിണ കൊറിയ 554.5 m 1,819 ft 123 2016
6 1 വേൾഡ് ട്രേഡ് സെന്റർ ന്യൂ യോർക്ക് നഗരം  യു.എസ്.എ. 541.3 m 1,776 ft 104 2013
7 സി.റ്റി.എഫ് ഫിനാൻസ് സെന്റർ ഗ്വാങ്ഷു  ചൈന 530 m 1,739 ft 111 2016
8 തായ്പെയ് 101 തായ്പേയ്  തായ്‌വാൻ 509 m[5] 1,670 ft 101 2004
9 ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്റർ ഷാങ്ഹായ്  ചൈന 492 m 1,614 ft 101 2008
10 അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം ഹോങ്കോങ്  ഹോങ്കോങ് 484 m 1,588 ft 118 2010
11 Changsha IFS Tower T1 Changsha  ചൈന 452.1 m 1,483 ft 88 2017
12 പെട്രോണാസ് ടവർ 1
(പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ)
കോലാലമ്പൂർ  മലേഷ്യ 452 m 1,483 ft 88 1998
13 പെട്രോണാസ് ടവർ 2
(പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ)
കോലാലമ്പൂർ  മലേഷ്യ 452 m 1,483 ft 88 1998
14 സിഫെങ് ടവർ നാഞിങ്  ചൈന 450 m 1,476 ft 89 2010
15 വില്ലിസ് ഗോപുരം (മുൻപത്തെ സിയേർസ് ടവർ) ഷിക്കാഗോ  യു.എസ്.എ. 442 m  1,450 ft  108 1973
16 കിംഗ്കീ 100 ഷെൻസെൻ  ചൈന 442 m 1,449 ft 100 2011
17 ഗുവാങ്ഷൂ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം ഗുവാങ്ഷൂ  ചൈന 440 m 1,440 ft 103 2010
18 ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് ടവർ[6] ഷിക്കാഗോ  യു.എസ്.എ. 423 m 1,389 ft 98 2009
19 ജിൻ മാവോ ടവർ ഷാങ്ഹായ്  ചൈന 421 m 1,380 ft 88 1999
20 പ്രിൻസസ്സ് ടവർ ദുബായ്  ഐക്യ അറബ് എമിറേറ്റുകൾ 414 m 1,358 ft[7] 101 2012
21 അൽ ഹമ്ര ടവർ കുവൈറ്റ് നഗരം  കുവൈറ്റ്‌ 413 m 1,354 ft 77 2011
22 2 ഇന്റർനാഷണൽ ഫിനാൻസ് സെന്റർ ഹോങ്കോങ്  ഹോങ്കോങ് 412 m 1,352 ft 88 2003
23 23 മറീന ദുബായ്  ഐക്യ അറബ് എമിറേറ്റുകൾ 395 m 1,296 ft 89 2012
24 സിറ്റിൿ പ്ലാസ്സ ഗുവാങ്ഷൂ  ചൈന 391 m 1,283 ft 80 1997
25 ഷുൻ ഹിങ് സ്ക്വയർ ഷെൻഷെൻ  ചൈന 384 m 1,260 ft 69 1996
26 എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ് ന്യൂ യോർക്ക് നഗരം  യു.എസ്.എ. 381 m 1,250 ft 102 1931
27 എലൈറ്റ് റെസിഡെൻസ് ദുബായ്  ഐക്യ അറബ് എമിറേറ്റുകൾ 380.5 m 1,247 ft 87 2012
28 ടണ്റ്റെക്സ് സ്കൈ ടവർ Kaohsiung  തായ്‌വാൻ 378 m 1,240 ft 85 1997
29 സെൻട്രൽ പ്ലാസ്സ ഹോങ്കോങ്  ഹോങ്കോങ് 374 m 1,227 ft 78 1992
30 ബാങ്ക് ഓഫ് ചൈന ടവർ ഹോങ്കോങ്  ഹോങ്കോങ് 367 m 1,205 ft 70 1990
31 ബാങ്ക് ഓഫ് അമേരിക്ക ടവർ ന്യൂ യോർക്ക് നഗരം  യു.എസ്.എ. 366 m 1,200 ft 54 2009
32 അൽമാസ് ടവർ ദുബായ്  ഐക്യ അറബ് എമിറേറ്റുകൾ 363 m 1,191 ft 68 2009

അവലംബം

[തിരുത്തുക]
  1. Adapted from Emporis - World's Tallest Skyscrapers
  2. "ഉയരം കൂടിയ 100 കെട്ടിടങ്ങളുടെ പട്ടിക". Archived from the original on 2012-04-19. Retrieved 2013-07-30.
  3. 3.0 3.1 "China tallest building, Shanghai Tower, gets final beam". 3 August 2013. Retrieved 4 August 2013.
  4. Abraj Al-Bait Towers Archived 2012-06-29 at Archive.is at CTBUH
  5. Taipei 101 Archived 2011-07-17 at the Wayback Machine. at CTBUH
  6. CTBUH: Trump Tower Chicago Archived 2012-01-11 at the Wayback Machine.
  7. "Princess Tower | Buildings". Dubai /: Emporis. Retrieved 2012-08-21.