അഞ്ച് 'ക' കൾ
ദൃശ്യരൂപം
Part of a series on |
Sikh practices and discipline |
---|
തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഏതുസമയവും സിഖുകാർ ധരിക്കേണ്ട അഞ്ചുകാര്യങ്ങളാണ് അഞ്ച് 'ക' കൾ [1]അഥവാ അഞ്ച് കകാരങ്ങൾ (പഞ്ചാബി: ਪੰਜ ਕਕਾਰ Pañj Kakār) എന്ന് അറിയപ്പെടുന്നത്. പത്താമതു സിഖ്ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് ഇക്കാര്യം 1699 -ൽ ഈ നിയമം കൊണ്ടുവന്നത്.ഒരു സിഖ്മത വിശ്വാസികൾക്ക് ഈ അഞ്ചുകാര്യങ്ങൾ വെറും പ്രതീകാത്മക ചിഹ്നങ്ങളല്ല, മറിച്ച് സിഖ് അവരുടെ മതവിശ്വാസത്തോടുള്ള കൂറ് കാണിക്കുവാനുള്ള ജീവിതരീതിയിൽ പെട്ടതാണ്.[2]
അഞ്ച് ക-കൾ
[തിരുത്തുക]‡|ਕੱਛ, ਕੜਾ, ਕਿਰਪਾਨ, ਕੰਘਾ, ਕੇਸਕੀ, ਇਹ ਪੰਜ ਕਕਾਰ ਰਹਿਤ ਧਰੇ ਸਿਖ ਸੋਇ ॥
കചേര, കരാ, കൃപാൺ, കംഗ, കേശ്. ഈ അഞ്ചും ധരിക്കുന്നവനെ സിഖുകാരനായി കരുതാം.[3]
- കേശ്: മുറിക്കാത്ത മുടി
- കംഗ: മുടി ഒതുക്കാനുള്ള മരംകൊണ്ടുള്ള ബ്രഷ്
- കരാ: ലോഹം കൊണ്ടുള്ള വള
- കച്ചേരാ: പരുത്തികൊണ്ടുള്ള ഒരുതരം അടിവസ്ത്രം
- കൃപാൺ: ചെറിയ വാള്
ഇവയും കാണുക
[തിരുത്തുക]- Sikhism
- Amrit Sanchar - baptism ceremony
- Vaisakhi
- Khalsa and Sahajdhari
- Gursikh
- Amritdhari
അവലംബം
[തിരുത്തുക]- ↑ "അമൃതസരസ്സിലെ സുവർണ്ണക്ഷേത്രം". ഈസ്റ്റ് കോസ്റ്റ് ഡെയിലി. 5 ജൂൺ 2018. Archived from the original on 2022-11-22. Retrieved 13 മാർച്ച് 2021.
- ↑ "The Five K's". Archived from the original on 2012-07-22. Retrieved October 9, 2012.
- ↑ Kaur Singh, Nikky-Guninder (2011). Sikhism: An Introduction. English: I B Tauris & Co Ltd. p. 53. ISBN 1848853211.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Five Sikh Symbols – SikhismGuide.org Archived 2007-07-12 at Archive.is
- The Sikh Symbols – eBook
- The Sikh Bangle (Kara) – eBook
- http://www.tandfonline.com/toc/rsfo20/10/1.The five symbols of Sikhism.