Jump to content

അനുസുയ യുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുസുയ യുക്കി
ആറാമത് ഛത്തീസ്‌ഗഢ് ഗവർണർ
പദവിയിൽ
ഓഫീസിൽ
29 ജൂലൈ 2019
മുൻഗാമിആനന്ദിബെൻ പട്ടേൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-04-10) 10 ഏപ്രിൽ 1957  (67 വയസ്സ്)
ചിനത്വര, മധ്യപ്രദേശ്, ഇന്ത്യ
പൗരത്വംഇന്ത്യൻ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
വസതിsരാജ് ഭവൻ, രാജ്‌പുര
ജോലിരാഷ്ട്രീയ പ്രവർത്തക

ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകയായ അനുസുയ യുക്കി (ജനനം: ഏപ്രിൽ 10, 1957) ഇപ്പോൾ ഛത്തീസ്‌ഗഢ് ഗവർണറായി സേവനമനുഷ്ഠിക്കുകയാണ്. 1985 -ൽ ദാമുവയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബാനറിൽ മത്സരിച്ച് മധ്യപ്രദേശ് നിയമസഭാംഗമായി. അർജ്ജുൻ സിങ്ങിന്റെ മന്ത്രിസഭയിൽ സ്ത്രീക്ഷേമ വകുപ്പ് മന്ത്രിയായി. പിന്നീട് ബി.ജെ.പി. യിൽ ചേർന്ന അനുസൂയ 2006 മധ്യപ്രദേശിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2019 ജൂലൈ 16 നാണ് ഛത്തീസ്‌ഗഢ് ഗവർണറായി നിയമിതയായത്. [1]

പരാമർശങ്ങൾ

[തിരുത്തുക]
  1. "Anysuya Uikey is new Chhattisgarh governor, Harishchandran to take charge of Andhra Pradesh". The Indian Express (in Indian English). 2019-07-16. Retrieved 2019-07-16.
പദവികൾ
മുൻഗാമി
{{{before}}}
Govenror of Chhattisgarh
29 July 2019 – Present
Incumbent

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനുസുയ_യുക്കി&oldid=4098628" എന്ന താളിൽനിന്ന് ശേഖരിച്ചത്