Jump to content

ഇലിസറോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gavriil Abramovich Ilizarov
Гавриил Абрамович Илизаров
Gavriil Ilizarov
ജനനം(1921-06-15)15 ജൂൺ 1921
മരണം24 ജൂലൈ 1992(1992-07-24) (പ്രായം 71)
വിദ്യാഭ്യാസംCrimea Medical School
അറിയപ്പെടുന്നത്Ilizarov apparatus for lengthening limb bones
Medical career
ProfessionSurgeon, Physician
InstitutionsKNIIEKOT
SpecialismOrthopedic surgery
Notable prizesLenin Prize (1979)

ഒരു സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു ഗാവ്രിൽ ഇല്ലിസറോവ്.പഴയ റഷ്യയുടെ ഭാഗമായ പോളണ്ടിലെ ബിലോവീഷിൽ ആണ് ഇല്ലിസറോവ് ജനിച്ചത്. ക്രിമിയ മെഡിക്കൽ സ്കൂളിൽ നിന്നു വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.( 15 ജൂൺ 1921 – 24 ജൂലൈ 1992 ) അസ്ഥികളെ സംബന്ധിച്ച ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ഇല്ലിസറോവ് അപ്പാരറ്റസ് എന്ന സംവിധാനത്തിന്റെ കണ്ടുപിടിത്തം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.എല്ലുകളുടെ വൈകല്യം പരിഹരിയ്ക്കുന്നതിനും, എല്ലുകളുടെ നീളം കൂട്ടുന്നതിനും ഈ സങ്കേതം ഉപയോഗിയ്ക്കുന്നത്.

Russian Ilizarov Scientific Center for Restorative Traumatology and Orthopaedics എന്ന സ്ഥാപനത്തിനു അദ്ദേഹത്തിന്റെ മരണശേഷം ആ പേർ നൽകുകയുണ്ടായി.[1] [1]

ബഹുമതികൾ

[തിരുത്തുക]

ലെനിൻ പുരസ്ക്കാരം ഇലിസറോവിനു നൽകപെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "The Ilizarov Centre today". ilizarov.ru. Archived from the original on 2012-09-01. Retrieved 3 August 2012.
"https://ml.wikipedia.org/w/index.php?title=ഇലിസറോവ്&oldid=3801768" എന്ന താളിൽനിന്ന് ശേഖരിച്ചത്