Jump to content

കാറൽമണ്ണ

Coordinates: 10°54′0″N 76°18′0″E / 10.90000°N 76.30000°E / 10.90000; 76.30000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറൽമണ്ണ
Map of India showing location of Kerala
Location of കാറൽമണ്ണ
കാറൽമണ്ണ
Location of കാറൽമണ്ണ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ഏറ്റവും അടുത്ത നഗരം ചെറുപ്പുളശ്ശേരി
ലോകസഭാ മണ്ഡലം ഒറ്റപ്പാലം
സമയമേഖല IST (UTC+5:30)
കോഡുകൾ

10°54′0″N 76°18′0″E / 10.90000°N 76.30000°E / 10.90000; 76.30000

കാറൽമണ്ണ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം ആണ്. കേരളീയ സംസ്കാരത്തിന്റെ ശബ്ദം, കലകളുടെ ഒരു കലവറയണിവടെ, പ്രകൃതി രമണീയം, നെൽ വയലുകളും കുന്നുകളും കാറൽമണ്ണയുടെ ഭംഗി കൂട്ടുന്നു. കഥകളിയിൽ പ്രഗൽഭരായ ധാരാളം ആളുകളുടെ ജനനസ്ഥലമാണ്‌ കാറൽമണ്ണ. കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രശസ്തനായ കോട്ടക്കൽ ശിവരാമന്റെ ജനനസ്ഥലം ഇവിടെയാണ്‌. [1]

കാറൽമണ്ണ നഗരത്തിൽത്തന്നൊണ് എൻ.എൻ.എൻ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽകെജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. ഒരു ക്ഷേത്രവും ഇസ്ലാം പള്ളിയും ഇവിടെയുണ്ട്. സാംസ്കരികപ്രവർത്തനങ്ങൾക്ക് സ്ഥിരമായി വേദിയാകുന്ന വായനശാലയും നഗരപരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്നു

സമീപസ്ഥലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-11. Retrieved 2013-02-11.


"https://ml.wikipedia.org/w/index.php?title=കാറൽമണ്ണ&oldid=3628174" എന്ന താളിൽനിന്ന് ശേഖരിച്ചത്