ഡ്യൂറൺ മഡോണ
ദൃശ്യരൂപം
1435 നും 1438 നും ഇടയിൽ നെതർലാൻഡിഷ് ചിത്രകാരൻ റോജിയർ വാൻ ഡെർ വീഡൻ ഓക്ക് പാനലിൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡ്യൂറൺ മഡോണ. ജാൻ വാൻ ഐക്കിന്റെ ഇൻസ് ഹാൾ മഡോണയിൽ നിന്നാണ് ഈ ചിത്രം ഉത്ഭവിച്ചത്.[1] ഇപ്പോൾ ഈ ചിത്രം മാഡ്രിഡിലെ പ്രാഡോയിൽ സംരക്ഷിച്ചിരിക്കുന്നു. സ്വർണ്ണ നിറത്തിലുള്ള നൂൽ കൊണ്ട് അലങ്കരിച്ചിരിക്കുന്ന നീളമുള്ളതും ഒഴുകുന്നതുമായ ചുവന്ന അങ്കി ധരിച്ചുകൊണ്ട് ശാന്തമായി ഇരിക്കുന്ന കന്യാമറിയത്തിന്റെ മടിയിൽ ഇരിക്കുന്ന യേശുവായ കുഞ്ഞിനെയും ചിത്രീകരിച്ചിരിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
ജാൻ വാൻ ഐക്ക്, ഇൻസ് ഹാൾ മഡോണ, 1433-ൽ ചിത്രീകരിച്ച പാനൽ എണ്ണഛായാചിത്രം.
-
ദ മഡോണ സ്റ്റാൻഡിംഗ്, സി. 1430–1432. , ഡിപ്റ്റിച്ചിന്റെ ഇടത് വിംഗിൽ കന്യകയും കുട്ടിയും സെന്റ് കാതറിൻ ഒരു ലാൻഡ്സ്കേപ്പിൽ, 'Kunsthistorisches മ്യൂസിയം, വിയന്ന.
-
കന്യകയും കുട്ടിയും സിംഹാസനത്തിൽ, സി. 1433, മ്യൂസിയോ തൈസെൻ-ബോർനെമിസ', Museo Thyssen-Bornemisza.
-
ഹാൻസ് മെംലിംഗ്, കന്യകയും കുട്ടിയും രണ്ട് മ്യൂസിക്കൽ ഏഞ്ചലുകളുമായി സിംഹാസനത്തിലിരിക്കുന്നു. എണ്ണ പാനൽ, 1465 നും 1467 നും ഇടയിൽ, നെൽസൺ-അറ്റ്കിൻസ് മ്യൂസിയം ഓഫ് ആർട്ട്. Nelson-Atkins Museum of Art.
-
മാസ്റ്റർ ഓഫ് എംബ്രോയിഡറി ഫോളിയേജ്, വിർജിൻ ആൻഡ് ചൈൽഡ് ഇൻ എ ലാൻഡ്സ്കേപ്പ്, ഓയിൽ ഓൺ പാനൽ, സി 1490, ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ട്. Philadelphia Museum of Art.
-
Quentin Massys, Virgin and Child, oil on panel, circa 1495, Royal Museums of Fine Arts of Belgium.
Sources
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Panofsky p. 259
ഗ്രന്ഥസൂചിക
[തിരുത്തുക]- Acres, Alfred. "Rogier van der Weyden's Painted Texts". Artibus et Historiae, Volume 21, No. 41, 2000. 75–109
- Blum, Shirley Neilsen. "Symbolic Invention in the Art of Rogier van der Weyden". Journal of Art History, Volume 46, Issue 1–4, 1977
- Campbell, Lorne and Van der Stock, Jan. (ed.) Rogier van der Weyden: 1400–1464. Master of Passions. Leuven: Davidsfonds, 2009. ISBN 978-90-8526-105-6
- Campbell, Lorne. Van der Weyden. London: Chaucer Press, 2004. ISBN 1-904449-24-7
- Hand, John Oliver; Metzger, Catherine; Spronk, Ron. Prayers and Portraits: Unfolding the Netherlandish Diptych. Yale University Press, 2006. ISBN 0-300-12155-5
- Koch, Robert A. "Copies of Rogier van der Weyden's Madonna in Red". Record of the Art Museum, Princeton University, volume 26, issue 2, 1967. 46–58
- Nosow, Robert. Ritual Meanings in the Fifteenth-Century Motet. Cambridge University Press, 2012. ISBN 0-521-19347-8
- Panofsky, Irwin. Early Netherlandish Painting: v. 1. Westview Press, 1971 (new edition). ISBN 978-0-06-430002-5
പുറം കണ്ണികൾ
[തിരുത്തുക]- Gallery caption at the Museo del Prado Archived 2015-12-02 at the Wayback Machine.