Jump to content

തലാമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brain: Thalamus
Thalamus marked (MRI cross-section)
The thalamus in a 360° rotation
Latin thalamus dorsalis
Part of Diencephalon
Components See List of thalamic nuclei
Artery Posterior cerebral artery and branches

തലാമസ് സെറിബ്രത്തിന് താഴെയായി കാണപ്പെടുന്നു.ശരീരത്തിലെ സംവേദ-പ്രേരക സന്ദേശങ്ങളുടെ പ്രധാന ഏകോപന കേന്ദ്രം. വേദനാസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .ഉറക്കത്തിൽ ആവേഗങ്ങളെ സെറിബ്രത്തിലേക്ക് കടത്തിവിടാതെ തടഞ്ഞു നിർത്തുന്ന കേന്ദ്രം തലാമസാണ് .

ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഫലകം:Neural tracts

"https://ml.wikipedia.org/w/index.php?title=തലാമസ്&oldid=3931761" എന്ന താളിൽനിന്ന് ശേഖരിച്ചത്