നൂ
ദൃശ്യരൂപം
നു ഹൈറോഗ്ലിഫിൿസിൽ | ||||||
---|---|---|---|---|---|---|
നു | ||||||
നുനു |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവസങ്കല്പമാണ് നൂ (ഇംഗ്ലീഷ്: Nu (also Nenu, Nunu, Nun)) നെനു നുനു, നുൺ എന്നീ പേരുകളിലും ഈ ദേവൻ അറിയപ്പെടുന്നു. നൂവിന്റെ സ്ത്രീരൂപമാണ് നട്ട്.[1]
അവലംബം
[തിരുത്തുക]- ↑ Budge (1904), p. 284.