Jump to content

നേഷ റിഗ്രെഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nezha Regragui
نزهة الركراكي
ജനനം (1957-12-17) ഡിസംബർ 17, 1957  (66 വയസ്സ്)
തൊഴിൽ
  • Actress
  • comedian
സജീവ കാലം1975–present
ജീവിതപങ്കാളി(കൾ)Bachir Abdou
കുട്ടികൾ

ഒരു മൊറോക്കൻ നാടക, ടിവി, ചലച്ചിത്ര അഭിനേത്രിയാണ് നേഷ റിഗ്രെഗി (അറബിക്: نزهة الركراكي, ജനനം ഡിസംബർ 17, 1957).[1]ഗുഡ്‌ബൈ മദേഴ്‌സ് ഉൾപ്പെടെ നിരവധി നാടകങ്ങളിലും സിനിമകളിലും റിഗ്രെഗി അഭിനയിച്ചിട്ടുണ്ട്. ഗായകൻ ബച്ചിർ അബ്ദുവിനെ വിവാഹം കഴിച്ചതിലൂടെയും മൊറോക്കൻ ഗായകനായ സാദ് ലംജാറെഡിന്റെ മാതാവ് എന്ന നിലയിലും ഇവർ ശ്രദ്ധേയയാണ്.[2]

അവലംബം

[തിരുത്തുക]
  1. Nezha Regragui: My Son, Saad Lamjarred, Was Victim of a ‘Setup’ - Morocco World News (2016).
  2. "Did Saad Lamjarred return to Morocco? - Daily Morocco (2019)". Archived from the original on 2021-11-17. Retrieved 2021-11-17.
"https://ml.wikipedia.org/w/index.php?title=നേഷ_റിഗ്രെഗി&oldid=3959925" എന്ന താളിൽനിന്ന് ശേഖരിച്ചത്