പശുവാലൻ മുള്ളൻതിരണ്ടി
ദൃശ്യരൂപം
Cowtail stingray | |
---|---|
Cowtail stingray off Marsa Alam, Egypt | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | P. sephen
|
Binomial name | |
Pastinachus sephen (Forsskål, 1775)
| |
Synonyms | |
Dasybatus gruveli Chabanaud, 1923 |
കടൽ വാസിയായ ഒരു മൽസ്യമാണ് പശുവാലൻ മുള്ളൻതിരണ്ടി അഥവാ Cowtail Stingray (Frill Tailed Stingray). (ശാസ്ത്രീയനാമം: Pasinachus sephen). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[1][2]തീര കടലിലും , കരയോട് ചേർന്ന പ്രദേശങ്ങളിലും , നദിയിലും ഇവയെ കാണുന്നു .
കുടുംബം
[തിരുത്തുക]Dasyatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
[തിരുത്തുക]- ↑ Feibel, C.S. (1993). "Freshwater stingrays from the Plio-Pleistocene of the Turkana Basin, Kenya and Ethiopia". Lethaia. 26 (4): 359–366. doi:10.1111/j.1502-3931.1993.tb01542.x.
- ↑ Ferrari, A. and A. (2002). Sharks. Firefly Books Ltd. ISBN 1-55209-629-7.