പുന്നപ്ര വയലാർ (ചലച്ചിത്രം)
ദൃശ്യരൂപം
പുന്നപ്ര വയലാർ | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ബഹദൂർ ഷീല ഉഷാകുമാരി |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ വയലാർ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 12/07/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഉദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പുന്നപ്ര വയലാർ. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1968 ജൂലൈ 12-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- കൊട്ടാരക്കര
- എസ്.പി. പിള്ള
- അടൂർ ഭാസി
- പ്രേം നസീർ
- ബഹദൂർ
- പി.ജെ. ആന്റണി
- കാലായ്ക്കൽ കുമാരൻ
- വാണക്കുറ്റി
- രാമൻ പിള്ള
- ഷീല
- ഉഷാകുമാരി
- കദീജ.[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധാനം - എം കുഞ്ചാക്കോ
- സംഗീതം - കെ. രാഘവൻ
- ഗാനരചന - പി ഭാസ്ക്കരൻ, വയലാർ രാമവർമ്മ
- വിതരണം - എക്സൽ പ്രൊഡക്ഷൻസ്
- ബാനർ - ഉദയാ പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാന്ദൻ.[1][2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - കെ. രാഘവൻ
- ഗാനർചന - പി. ഭാസ്കരൻ, വയലാർ രാമവർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ഉയരും ഞാൻ നാടാകെ (ഭാസ്കരൻ) | കെ ജെ യേശുദാസ് |
2 | എന്തിനാണീ കൈവിലങ്ങുകൾ (വയലാർ) | പി ലീല |
3 | സഖാക്കളേ മുന്നോട്ട് (വയലാർ) | കെ ജെ യേശുദാസ്, കോറസ് |
4 | വയലാറിന്നൊരു (ഭാസ്കരൻ) | ബാലമുരളീകൃഷ്ണ |
5 | അങ്ങേക്കരയിങ്ങേക്കര (വയലാർ) | പി സുശീല |
6 | കന്നിയിളം കിളി (വയലാർ) | പി ലീല |
7 | അങ്ങൊരു നാട്ടിൽ (വയലാർ) | രേണുക |
8 | ഏലേലോ (ഭാസ്കരൻ) | കോറസ് |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് പുന്നപ്ര വയലാർ
- ↑ 2.0 2.1 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് പുന്നപ്ര വയലാർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സിനീമാലയം ഡേറ്റാ ബേസ് Archived 2010-06-20 at the Wayback Machine. പുന്നപ്ര വയലാർ
ചലച്ചിത്രംകാണാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- രാഘവൻ ഗാനങ്ങൾ
- വയലാർ -രാഘവൻ ഗാനങ്ങൾ
- കെ രാഘവൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ