പോളണ്ടിലെ ദേശീയോദ്യാനങ്ങൾ
ദൃശ്യരൂപം
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
പോളണ്ടിൽ ആകെ 23 ദേശീയോദ്യാനങ്ങളാണുള്ളത്. ഇവ മുൻപ് പോളണ്ട് ബോർഡ് ഓഫ് നാഷണൽ പാർക്ക്സ് (Krajowy Zarząd Parków Narodowych) ആണ് നടത്തിയിരുന്നതെങ്കിലും 2004 ൽ ഉത്തരവാദിത്തം പരിസ്ഥിതി മന്ത്രാലയത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
മിക്ക ദേശീയോദ്യാനങ്ങളും കർശനമായും ഭാഗികമായും സംരക്ഷിത മേഖലകളായി തരം തിരിച്ചിരിക്കുന്നു. കൂടാതെ, ഇവയുടെ സംരക്ഷണത്തിനായി ദേശീയോദ്യാനങ്ങളെ വലയം ചെയ്ത് otulina എന്ന പേരിൽ സംരക്ഷണ ബഫർ സോണുകളും സ്ഥിതിചെയ്യുന്നു.
Baltic Sea coast | Lowland belt | Sudete Mountains | |||
Lake belt | Upland belt | Carpathian Mountains |