പ്രിഡെൽറ്റ ദേശീയോദ്യാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രിഡെൽറ്റ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Entre Ríos Province, Argentina |
Nearest city | Diamante |
Coordinates | 32°9′S 60°38′W / 32.150°S 60.633°W |
Area | 24.58 km² |
Established | 1992 |
Governing body | Administración de Parques Nacionales |
പ്രിഡെൽറ്റ് ദേശീയോദ്യാനം (Spanish: Parque Nacional Predelta) അർജൻറീനയിലെ ഒരു ദേശീയോദ്യാനമാണ്. എൻട്രേ റിയോസ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറായി, അർജൻറൈൻ മെസൊപ്പോട്ടേമിയയിലെ ഡയമണ്ടെയിൽനിന്ന് 6 കിലോമീറ്റർ തെക്കായി, അർജന്റീന മെസൊപ്പൊട്ടേമിയയിൽ പരാനാ നദീ ഡെൽറ്റയുടെ തുടക്കത്തിലാണിതു സ്ഥിതിചെയ്യുന്നത്. 1992 ജനുവരി 13 ന് നിയമം 24.063 പ്രകാരം 24.58 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം പരാന ഡെൽറ്റ, ഐലന്റ്സ് ഇക്കോറെജിയോൺ എന്നിവയുടെ ഭാഗമായ പരാനയിലെ അപ്പർ ഡെൽറ്റയുടെ ഒരു മാതൃകയെയാണ് പരിരക്ഷിക്കുന്നത്.[1][2][3][4]
അവലംബം
[തിരുത്തുക]- ↑ Argentina Xplora.com. "Parque Nacional Pre-Delta" (in Spanish). Retrieved 7 September 2009.
{{cite web}}
: CS1 maint: unrecognized language (link) - ↑ Administración de Parques Nacionales. "PN Predelta" (in Spanish). Archived from the original on 3 October 2009. Retrieved 7 September 2009.
{{cite web}}
: CS1 maint: unrecognized language (link) - ↑ Patrimonio Natural.com. "Pre-Delta" (in Spanish). Archived from the original on 2012-09-18. Retrieved 10 September 2009.
{{cite web}}
: CS1 maint: unrecognized language (link) - ↑ Visiting Argentina.com. "Información sobre el Parque Nacional Predelta" (in Spanish). Archived from the original on 17 April 2009. Retrieved 10 September 2009.
{{cite web}}
: CS1 maint: unrecognized language (link)