ഭൂപാളം
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമതോടിയുടെ ജന്യരാഗമാണ് ഭൂപാളം.ഇതൊരു ഔഡവരാഗമാണ്.ഒരു പ്രഭാതരാഗമാണ്.കഥകളി സംഗീതത്തിലും നാടൻ പാട്ടുകളിലും ഈ രാഗം ഉപയോഗിച്ചുകാണാം
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി1 ഗ2 പ ധ1 സ
- അവരോഹണം സ ധ1 പ ഗ2 രി1 സ
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
സാധുവിഭാത | സ്വാതിതിരുനാൾ |
സദാചലേസ്വരം | മുത്തുസ്വാമിദീക്ഷിതർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
ശാരികപൈതലേ | ശകുന്തള |
താഴുന്ന സൂര്യനെ | മേയ്ഡ് ഇൻ യു എസ് എ |
അ-അഃ | |
---|---|
ക-ങ | |
ത-ന | |
പ-മ | |
യ-റ | |