രാജ് നാരായൻ
ദൃശ്യരൂപം
രാജ് നാരൈൻ | |
---|---|
Health Minister of India | |
ഓഫീസിൽ March 1977 – January 1979 | |
രാഷ്ട്രപതി | Basappa Danappa Jatti and Neelam Sanjiva Reddy |
പ്രധാനമന്ത്രി | Morarji Desai |
പിൻഗാമി | Rabi Ray |
മണ്ഡലം | Rai Bareli |
ഉന്നതനായ ഒരു സോഷ്യലിസ്റ്റ് നേതാവായിരുന്നു രാജ് നാരൈൻ. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്കു വേണ്ടി റായ്ബറെലിയിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മത്സരിച്ചു വിജയിച്ചു. ഇന്ധിരാഗാന്ധി പരാജയപ്പെട്ട ഏക തിരഞ്ഞെടുപ്പും ഇതായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി. ലോക് ബന്ധു എന്നും അറിയെപെട്ടു. ഉത്തർപ്രദേശിൽ നിയമസഭാംഗമായിരുന്നു
വർഗ്ഗങ്ങൾ:
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇന്ത്യയിലെ അടിയന്തരാവസ്ഥ
- 1917-ൽ ജനിച്ചവർ
- 1986-ൽ മരിച്ചവർ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്തെ വ്യക്തികൾ
- ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ
- ഇന്ത്യയുടെ ആരോഗ്യമന്ത്രിമാർ
- ജനതാ പാർട്ടി നേതാക്കൾ
- ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും
- ഉത്തർപ്രദേശിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ