ലതിക ശരൺ
ദൃശ്യരൂപം
ലതിക ശരൺ | |
---|---|
ജനനം | 1952 മാർച്ച് 31 ഇടുക്കി |
തൊഴിൽ | ഭാരത പോലീസ് സർവീസ് |
ലതിക ശരൺ തമിഴ് നാട്ടിലെ മുൻ പോലീസ് ഡയറക്റ്ററ്റ് ജനറലായിരുന്നു. മുമ്പ് ചെന്നൈയിലെ 36-മത് പോലീസ് കമ്മീഷണറായിരുന്നു. വൻ നഗരങ്ങളിൽ പോലീസിനെ നയിച്ച ഏക വനിത അവരാണ്. അവർ ADGP ആയിരുന്നു. മുമ്പ് ചെന്നൈയിലെ 36-ാമത് പോലീസ് കമ്മീഷണറായി അവർ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഒരു മെട്രോപൊളിറ്റൻ പോലീസ് സംഘടനയുടെ തലപ്പത്തുള്ള ഏക വനിതയാണ്. അതിനുമുമ്പ് അവർ ഒരു അഡീഷണൽ പോലീസ് ജനറൽ ആയിരുന്നു. (ADGP).[1][2]
ചെറുപ്പ കാലം
[തിരുത്തുക]ഇടുക്കിയിൽ 1952 മാർച്ച് 31ന് ജനിച്ചു. തമിഴ്നാട് ഭാരത പോലീസ് സർവീസിൽ ആദ്യത്തെ രണ്ടു വനിതകളിൽ ഒരാളായി സേവനത്തിൽ പ്രവേശിച്ചു.[3] ലതിക ശരൺ 2012 ഏപ്രിലിൽ വിരമിച്ചു.[3]
അവലംബംs
[തിരുത്തുക]- ↑ WILSON, SUBAJAYANTHI (16 August 2003). "Stride for stride". The Hindu. Archived from the original on 2007-10-01. Retrieved 11 February 2010.
- ↑ "Chennai gets its first woman Police Commissioner". The Hindu. 21 April 2006. Archived from the original on 2006-04-21. Retrieved 11 February 2010.
- ↑ 3.0 3.1 Selvaraj, A. (March 31, 2012). "Letika Saran, city's first woman top cop, retires today". The Times of India. Archived from the original on 2013-01-03. Retrieved 1 November 2012.