സംവാദം:പാലി
ദൃശ്യരൂപം
പാലിയെക്കുറിച്ച് വേറെ ലേഖനം വേണം. അതിനെ പ്രാകൃതത്തിലേക്ക് തിരിച്ചുവിടുകയല്ല വേണ്ടത്. ഇംഗ്ലീഷ് വിക്കിയിൽ വെവ്വേറെ ലേഖനങ്ങളാണ്. പാലിയെക്കുറിച്ചുള്ള ലേഖനമാണ് അതിൽ വലുത്. ബുദ്ധമതത്തിന്റെ ഇന്ന് ലഭ്യമായ പൂജ്യഗ്രന്ഥങ്ങളിൽ ഏറ്റവും പുരാതനമായവയുടെ ഭാഷ എന്ന നിലയിൽ അതിപ്രധാനമാണ് പാലി.Georgekutty 09:42, 12 മാർച്ച് 2009 (UTC)
- ലേഖനം വേണമെന്നുള്ളത് നിസ്തർക്കമാണ്. ലേഖനം ഇല്ലാത്ത നിലക്ക് അതിനെ തള്ളിവിട്ടെന്നേ ഉള്ളൂ.. :) --Vssun 09:46, 12 മാർച്ച് 2009 (UTC)
- dialectical base? dialectal base എന്നാവണം ഉദ്ദേശിച്ചത്. Not4u 02:47, 15 മാർച്ച് 2009 (UTC)
അബദ്ധം പറ്റിയതാണ്. ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തി.Georgekutty 09:53, 15 മാർച്ച് 2009 (UTC)
- അവലംബം മലയാളത്തിലാക്കിയാൽ തരക്കേടില്ലാർന്നു,. --ചള്ളിയാൻ ♫ ♫ 07:11, 20 മാർച്ച് 2009 (UTC)