Jump to content

സൂത്രവാക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ്‌ സൂത്രവാക്യം(Formula).

ഗണിതശാസ്ത്രത്തിൽ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിർ‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങൾ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം. വാക്യഘടനാപരമായി സൂത്രവാക്യത്ത നിർവചിരിക്കുന്നത് പ്രയോഗത്തിലുള്ള ലോജിക്കൽ ഭാഷയുടെ ചിഹ്നങ്ങളും രൂപീകരണ നിയമങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ഒരു അസ്തിത്വമായാണ്.[1]

അവലംബം

[തിരുത്തുക]
  1. Rautenberg, Wolfgang (2010), A Concise Introduction to Mathematical Logic (3rd ed.), New York, NY: Springer Science+Business Media, doi:10.1007/978-1-4419-1221-3, ISBN 978-1-4419-1220-6
"https://ml.wikipedia.org/w/index.php?title=സൂത്രവാക്യം&oldid=3725196" എന്ന താളിൽനിന്ന് ശേഖരിച്ചത്