Jump to content

സൺ മ്യുങ് മൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺ മ്യുങ് മൂൺ
Moon with his wife Hak Ja Han മൂൺ ഭാര്യ ഹക് ജ ഹാൻനോടൊപ്പം
ജനനം
മൂൺ യോങ്-മിയോങ്

(1920-02-25)25 ഫെബ്രുവരി 1920
മരണം3 സെപ്റ്റംബർ 2012(2012-09-03) (പ്രായം 92)
കലാലയംWaseda University
തൊഴിൽReligious leader, author, activist, media mogul
അറിയപ്പെടുന്നത്Founder of Unification Church
അറിയപ്പെടുന്ന കൃതി
Explanation of the Divine Principle
ക്രിമിനൽ കുറ്റം(ങ്ങൾ)Willfully filing false Federal income tax returns 26 U.S.C. § 7206, and conspiracy—under 18 U.S.C. § 371
ക്രിമിനൽ ശിക്ഷ18-month sentence and a $15,000 fine
ജീവിതപങ്കാളി(കൾ)Choi Sun-kil (1944–1953)
Hak Ja Han (1960–2012)
കുട്ടികൾ15
Korean name
Hangul
문선명
Hanja
Revised RomanizationMun Seon-myeong
McCune–ReischauerMun Sŏnmyŏng
Birth name
Hangul
문용명
Hanja
文龍明
Revised RomanizationMun Yong-myeong
McCune–ReischauerMun Yongmyŏng

പ്രസിദ്ധമായ യൂണിഫൈഡ് ചർച്ച് സ്ഥാപകനാണ് സൺ മ്യുങ് മൂൺ. 1920-ൽ ഇന്നത്തെ വടക്കൻ കൊറിയയിലെ ജിയോങ് ജുവിലാണ് ഇദ്ദേഹം ജനിച്ചത്. മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനുമായി അറിയപ്പെട്ട ഇദ്ദേഹം 2012 മാർച്ചിൽ 2500 പേരെ ഉൾപ്പെടുത്തി സമൂഹ വിവാഹം നടത്തി ശ്രദ്ധ നേടിയിരുന്നു. 2012 സെപ്റ്റംബർ 3ന് മരിച്ചു. ന്യുമോണിയയായിരുന്നു മരണ കാരണം. ഇദ്ദേഹത്തിന് പതിനാറ്‌ കുട്ടികളും ഭാര്യയുമുണ്ട്.[1]

കൊറിയൻ യുദ്ധം അവസാനിച്ചയുടനെ ഇദ്ദേഹം യൂണിഫൈഡ് ചർച്ച് സ്ഥാപിച്ചു. ചർച്ച് ലോകവ്യാപകമായതിനൊപ്പം അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും വളർന്നു. ഇതോടെ അദ്ദേഹത്തിന്റെ വിമർശകരുടെ എണ്ണവും വർദ്ധിച്ചു. ലോകവ്യാപകമായി 70 ലക്ഷം വിശ്വാസികളുണ്ടെന്ന് അവകാശപ്പെടുന്ന യൂണിഫൈഡ് ചർച്ച് ക്രിസ്ത്യാനികൾക്കിടയിൽ വിമത പ്രവർത്തനം നടത്തുകയാണെന്ന് വ്യാപകമായ ആരോപണം ഉയർന്നിരുന്നു.

അവലംബം

[തിരുത്തുക]
  1. "യൂണിഫൈഡ് ചർച്ച് സ്ഥാപകൻ അന്തരിച്ചു, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-09-05. Retrieved 2012-09-04.
"https://ml.wikipedia.org/w/index.php?title=സൺ_മ്യുങ്_മൂൺ&oldid=3831312" എന്ന താളിൽനിന്ന് ശേഖരിച്ചത്