ആലു ഇംറാൻ
ദൃശ്യരൂപം
(Al Imran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ മൂന്നാം അദ്ധ്യായമാണ് ആലു ഇംറാൻ (ഇംറാൻ കുടുംബം).
അവതരണം: മദീനയിൽ
സൂക്തങ്ങൾ: 36
അദ്ധ്യായത്തിന്റെ പേര്
[തിരുത്തുക]ഇമ്രാൻ കുടുംബത്തെ കുറിച്ച് ഈ അദ്ധ്യായത്തിൽ ഒരു പരാമർശമുള്ളതുകൊണ്ടാണ് (സൂക്തം 33) ഈ പേര്. ഈസാ നബിയുടെ മാതാവായ മർയം ബീവിയുടെ പിതാവ് ഇമ്രാൻ ആണ് പരാമർശിക്കപ്പെടുന്നത്.
കാലം
[തിരുത്തുക]ഉള്ളടക്കത്തെ അടിസ്ഥാനമാക്കി നാലു സമയങ്ങളിലായാണ് ഈ അദ്ധ്യായം അവതരിക്കപ്പെട്ടത്.[1]
- സൂക്തം 1-32 - ബദർ യുദ്ധത്തിന് തൊട്ടു ശേഷം.
- സൂക്തം 33-63 - ഹിജ്ര ഒൻപതാം കൊല്ലം നജ്രാൻ ദേശക്കാരായ ഒരു ക്രിസ്ത്യൻ നിവേദക സംഘം മുഹമ്മദ് നബിയെ കാണാൻ വന്ന സംഭവത്തെ തുടർന്ന്
- സൂക്തം 64-120 - ഈ സൂക്തങ്ങൾ ആദ്യത്തെ ഭാഗത്തിന് (സൂക്തം 33-63) ശേഷം അവതരിച്ചവയാണ്
- സൂക്തം 121-200 - ഉഹ്ദ് യുദ്ധത്തിന് ശേഷം അവതരിച്ചവ.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആലു ഇംറാൻ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ: അൽ ബഖറ |
ഖുർആൻ | അടുത്ത സൂറ: നിസാഅ് |
സൂറത്ത് (അദ്ധ്യായം) 3 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |