ആർക്കിയോനിത്തോയ്ഡീസ്
ദൃശ്യരൂപം
(Archaeornithoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർക്കിയോനിത്തോയ്ഡീസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Family: | |
Genus: | Archaeornithoides Elzanowksi & Wellnhofer, 1992
|
Species | |
|
മിനി റാപ്റ്റോർ ജെനുസിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആർക്കിയോനിത്തോയ്ഡീസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ആണ് ഇവ ജീവിച്ചിരുന്നത്.
പേര്
[തിരുത്തുക]പേരിന്റെ അർത്ഥം പ്രാചീനമായ പക്ഷിയെ പോലെ ഉള്ള ആകൃതി എന്നാണ്. പുരാതന ഗ്രീക്ക് ഭാഷയിലെ മുന്ന് വാക്കുകൾ ചേർന്നതാണ്. ആർക്കിയോ ἀρχαῖος , ഓർനിത്തോ ὄρνις , ഡീസ് εἶδος.
ഫോസ്സിൽ
[തിരുത്തുക]പൂർണമല്ലാത്ത തലയോട്ടി, കിഴ് താടി എല്, പല്ലുകൾ എന്നിവയാണ് ടൈപ്പ് സ്പെസിമെൻ ആയി കിട്ടിയിട്ടുള്ളത് . ഇത് ഒരു പ്രായപൂർത്തി ആവാത്ത സ്പെസിമെൻ ആണ് എന്ന് കരുതുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Elżanowski, Andrzej (1993). "Skull of Archaeornithoides from the Upper Cretaceous of Mongolia" (PDF). American Journal of Science. 293: 235–252. doi:10.2475/ajs.293.A.235.
{{cite journal}}
: Cite has empty unknown parameter:|month=
(help); Unknown parameter|coauthors=
ignored (|author=
suggested) (help)