പി.എസ്. നിവാസ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പി.എസ്. നിവാസ് | |
---|---|
ജനനം | |
തൊഴിൽ | ഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ് |
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും ചലച്ചിത്രനിർമ്മാതാവുമാണ് പി.എസ്. നിവാസ്.
ജീവിതരേഖ
[തിരുത്തുക]കോഴിക്കോട് കിഴക്കെ നടക്കാവ് പനയംപറമ്പിൽ ജനനം.[1] പി. ശ്രീനിവാസ് എന്നാണ് യഥാർഥ പേര്.[1] ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്ന് ഫിലിം ടെക്നോളജിയിൽ ബിരുദം നേടി.[1] മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് 1977ൽ ലഭിച്ചു.[1] ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം.[2]
ചലച്ചിത്രങ്ങൾ
[തിരുത്തുക]ഓപ്പറേറ്റിവ് കേമറമാൻ (മലയാളചലച്ചിത്രങ്ങൾ)
.കുട്ടിയേടത്തി
.മാപ്പുസാക്ഷി
.ചെമ്പരുത്തി
.സ്വപ്നം
ഛായാഗ്രാഹകനായി (മലയാളചലച്ചിത്രങ്ങൾ)
[തിരുത്തുക]- സത്യത്തിന്റെ നിഴലിൽ
- മധുരം തിരുമധുരം
- മോഹിനിയാട്ടം
- സിന്ദൂരം
- ശംഖുപുഷ്പം
- രാജപരമ്പര
- സൂര്യകാന്തി
- പല്ലവി
- രാജൻ പറഞ്ഞ കഥ
- വെല്ലുവിളി
- ലിസ
- സർപ്പം
ഛായാഗ്രാഹകനായി (തമിഴ് ചലച്ചിത്രങ്ങൾ)
[തിരുത്തുക]- പതിനാറു വയതിനിലേ
- കിഴക്കേ പോകും റെയിൽ
- സികപ്പു റോജാക്കൾ
- ഇളമൈ ഊഞ്ചൽ ആടുകിറത്
- നിറം മാറാത പൂക്കൾ
- തനിക്കാട്ട് രാജ
- കൊക്കരക്കോ
- സെലങ്കെ ഒലി
- മൈ ഡിയർ ലിസ
- ചെമ്പകമേ ചെമ്പകമേ
- പാസ് മാർക്ക്
- കല്ലുക്കുൾ ഈറം
- സെവന്തി
ഛായാഗ്രാഹകനായി (തെലുഗു ചലച്ചിത്രങ്ങൾ)
[തിരുത്തുക]- വയസു പിലിച്ചിന്തി
- നിമജ്ജാനം
- യേറ ഗുലാബി
- സാഗര സംഗമം
- സംഗീർത്തന
- നാനി
ഛായാഗ്രാഹകനായി (ഹിന്ദി ചലച്ചിത്രങ്ങൾ)
[തിരുത്തുക]- സോൽവ സാവൻ
- റെഡ് റോസ്[3]
- ആജ് കാ ദാദ
- ഭയാനക് മഹാൽ
സംവിധായകനായി
[തിരുത്തുക]- കല്ലുക്കുൾ ഈറം
- നിഴൽ തേടും നെഞ്ചങ്ങൾ
- സെവന്തി
നിർമ്മാതാവായി
[തിരുത്തുക]- രാജ രാജാതാൻ
- സെവന്തി
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1977)[4]
- മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം (1977)[5]
- ആന്ധ്രാപ്രദേശ് ഗവർമെന്റിന്റെ നന്ദി അവാർഡ് (1979)[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "ഛായാഗ്രാഹകൻ പി.എസ്. നിവാസ് അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-02-02.
- ↑ http://www.malayalachalachithram.com/profiles.php?i=4409
- ↑ http://www.ibaburao.com/celebrity/p-s-nivas-2THFiSd#.U3Rl7WaKm00
- ↑ 4.0 4.1 "ഛായാഗ്രഹകൻ പി എസ് നിവാസ് അന്തരിച്ചു". Retrieved 2021-02-02.
- ↑ Desk, Web. "പ്രശസ്ത ഛായാഗ്രഹകൻ പി.എസ് നിവാസ് അന്തരിച്ചു". Retrieved 2021-02-02.
{{cite web}}
:|last=
has generic name (help)
http://www.imdb.com/name/nm0654929/
മധുരം തിരുമധുരം
- Pages using the JsonConfig extension
- CS1 errors: generic name
- കോഴിക്കോട് ജില്ലയിൽ ജനിച്ചവർ
- ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകർ
- മലയാളചലച്ചിത്ര ഛായാഗ്രാഹകർ
- തമിഴ് ചലച്ചിത്ര ഛായാഗ്രാഹകർ
- തെലുഗു ചലച്ചിത്ര ഛായാഗ്രാഹകർ
- ഹിന്ദി ചലച്ചിത്ര ഛായാഗ്രാഹകർ
- മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- തമിഴ് ചലച്ചിത്രസംവിധായകർ
- ഇന്ത്യൻ ചലച്ചിത്രസംവിധായകർ
- 2021-ൽ മരിച്ചവർ