സ്‌കാൻസോർയിയോപ്റ്റെറിക്സ്
സ്‌കാൻസോർയിയോപ്റ്റെറിക്സ് | |
---|---|
Skeletal restoration of the type specimen | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Scansoriopterygidae |
Genus: | †Scansoriopteryx Czerkas & Yuan, 2002 |
Species: | †S. heilmanni
|
Binomial name | |
†Scansoriopteryx heilmanni Czerkas & Yuan, 2002
| |
Synonyms | |
Epidendrosaurus ninchengensis |
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു കുരുവിയോളം വലിപ്പം ഉണ്ടായിരുന്ന ചെറിയ ഒരു ദിനോസർ ആണ് . തൂവൽ ഉണ്ടായിരുന്നു ദിനോസർ ആണ് ഇവ. മരങ്ങളിൽ ജീവിക്കുന്ന ജീവിത ശൈലി ഉള്ള വയായിരുന്നു (arboreal ). മുൻകാലിലെ വിരലുകൾക്ക് അസാധാരണമായ നീളം ഉണ്ടായിരുന്നു.[1]മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് .
ഫോസിൽ
[തിരുത്തുക]ഫോസിൽ ആയി ലഭിച്ചിട്ടുള്ളത് രണ്ടു എണ്ണം ആണ് ആദ്യം ലഭിച്ച സ്പെസിമെൻ CAGS02-IG-gausa-1/DM 607 ഒരു വിരിഞ്ഞിറഞ്ഞിയ കുഞ്ഞിന്റെ ആണ് . രണ്ടാമത്തേത് എപിഡെൻഡ്രോസോറസ് എന്ന് നാമകരണം ചെയ്ത (IVPP V12653) എന്ന ഹോളോ ടൈപ്പ് ആണ് ഇതും പ്രായപൂർത്തി ആവാത്ത ചെറിയ സ്പെസിമെൻ ആണ് . ഇത് കൊണ്ട് തന്നെ ഇവയുടെ യഥാർത്ഥ വലിപ്പം ഇപ്പോൾ ലഭ്യമല്ല .[2][3]
കുടുംബം
[തിരുത്തുക]പക്ഷികളുമായി അടുത്ത ബന്ധം ഉള്ള ദിനോസറുകളുടെ ജീവ ശാഖായായ ഏവിയേല്യയിൽ പെട്ട ജീവിയാണ് ഇവ .
അവലംബം
[തിരുത്തുക]- ↑ Czerkas, S.A., and Yuan, C. (2002). "An arboreal maniraptoran from northeast China." Pp. 63-95 in Czerkas, S.J. (Ed.), Feathered Dinosaurs and the Origin of Flight. The Dinosaur Museum Journal 1. The Dinosaur Museum, Blanding, U.S.A. PDF abridged version
- ↑ Padian, Kevin. (2001) "Basal Avialae" in "The Dinosauria" in "The Dinosauria: Second Edition" University of California Press. 2004.
- ↑ Feduccia, Alan, Lingham-Soliar, Theagarten, Hinchliffe, J. Richard. "Do feathered dinosaurs exist? Testing the hypothesis on neontological and paleontological evidence" "Journal of Morphology" 266:125-166