ദ ഹർട്ട് ലോക്കർ
The Hurt Locker | |
---|---|
സംവിധാനം | Kathryn Bigelow |
നിർമ്മാണം | Kathryn Bigelow Mark Boal Nicolas Chartier Greg Shapiro |
രചന | Mark Boal |
അഭിനേതാക്കൾ | Jeremy Renner Anthony Mackie Brian Geraghty Christian Camargo Evangeline Lilly Ralph Fiennes David Morse Guy Pearce |
സംഗീതം | Marco Beltrami Buck Sanders |
ഛായാഗ്രഹണം | Barry Ackroyd |
ചിത്രസംയോജനം | Chris Innis Bob Murawski |
വിതരണം | Summit Entertainment |
റിലീസിങ് തീയതി | സെപ്റ്റംബർ 4, 2008 (Venice Film Festival) ജൂൺ 26, 2009 United States |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | English |
ബജറ്റ് | $11 million[1] |
സമയദൈർഘ്യം | 131 minutes |
ആകെ | $21,356,139[2] |
2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ദ ഹർട്ട് ലോക്കർ. യുദ്ധം ശിഥിലമാക്കിയ ഇറാഖിൽ പ്രവർത്തിക്കുന്ന യു.എസ്. ബോംബ് നിർവീര്യ സ്ക്വാഡിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കാതറീൻ ബിഗലോയാണ്. 2010-ലെ അക്കാദമി പുരസ്കാര ചടങ്ങിൽ ആറു പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായക, ചലച്ചിത്രത്തിനായി രചിച്ച മികച്ച തിരക്കഥ, എഡിറ്റിങ്ങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ്ങ് എന്നീ അക്കാദമി പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. ഈ ചിത്രത്തിലൂടെ കാതറീൻ ബിഗലോക്ക് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഒരു വനിതക്ക് ആദ്യമായി ലഭിച്ചു[3]. 2010-ലെ [ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്|ബാഫ്റ്റ]] പുരസ്കാര ദാനചടങ്ങിൽ കച്ച ചിത്രം, മികച്ച സംവിധായക, ചലച്ചിത്രത്തിനായി രചിച്ച മികച്ച തിരക്കഥ, എഡിറ്റിങ്ങ്, ഛായാഗ്രഹണം, ശബ്ദം തുടങ്ങിയ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "New Orleans Movie News" by Mike Scott, The Times-Picayune, July 24, 2009
- ↑ "The Hurt Locker (2009)". Box Office Mojo. Retrieved March 7, 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ Oscar.com - Oscar Night - Winners