യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ
ദൃശ്യരൂപം
(University of Michigan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:University of Michigan seal.svg | |
ലത്തീൻ: Universitas Michigania | |
ആദർശസൂക്തം | Artes, Scientia, Veritas |
---|---|
തരം | Flagship Public Sea grant Space grant |
സ്ഥാപിതം | August 26, 1817[1] |
അക്കാദമിക ബന്ധം | |
സാമ്പത്തിക സഹായം | $9.7 billion (2016)[2] |
ബജറ്റ് | $9.05 billion |
പ്രസിഡന്റ് | Mark Schlissel |
പ്രോവോസ്റ്റ് | Martin Philbert |
അദ്ധ്യാപകർ | 6,771[3] |
കാര്യനിർവ്വാഹകർ | 18,986[4] |
വിദ്യാർത്ഥികൾ | 44,718[5] |
ബിരുദവിദ്യാർത്ഥികൾ | 28,983[5] |
15,735[5] | |
സ്ഥലം | Ann Arbor, Michigan, United States 42°16′59″N 83°44′06″W / 42.283°N 83.735°W |
ക്യാമ്പസ് | 3,177 acres (12.86 km2) Total: 20,965 acres (84.84 km2), including arboretum[6] |
നിറ(ങ്ങൾ) | Maize and Blue[7] |
കായിക വിളിപ്പേര് | Wolverines |
കായിക അഫിലിയേഷനുകൾ | NCAA Division I – Big Ten |
വെബ്‌സൈറ്റ് | www |
യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ (U-M, UM, UMich, അല്ലെങ്കിൽ U of M) മിഷിഗൺ എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനത്ത് ആൻ അർബ്ബറിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1817 ൽ മിഷിഗൺ പ്രദേശം ഒരു സംസ്ഥാനമായി മാറുന്നതിന് 20 വർഷം മുൻപ് ഡെട്രോയിറ്റിൽ Catholepistemiad അഥവാ 'യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിയ' ആയി ഇതു സ്ഥാപിതമായി. 1821 ൽ ഔദ്യോഗികമായി യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ആൻ ആർബ്ബറിൽ ഇന്നു സെൻട്രൽ കാമ്പസ് എന്നറിയപ്പെടുന്ന 40 ഏക്കർ (16 ഹെക്ടർ) വിസ്തീർണ്ണമുള്ള പ്രദേശത്തേയ്ക്ക് 1837 ൽ ഇതു മാറ്റി സ്ഥാപിക്കപ്പെട്ടു. ആൻബർബോയിലേക്ക് 40 ഏക്കർ (16 ഹെക്ടറിൽ) വന്നു, ഇപ്പോൾ സെൻട്രൽ കാമ്പസ് എന്ന് അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "U-M's Foundings in Detroit and Ann Arbor: Key Dates". University of Michigan. Retrieved January 28, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ As of Dec 31, 2016. "University of Michigan Endowment Banks on Funds That Make Loans". Bloomberg L.P. March 10, 2017.
- ↑ "University of Michigan - Ann Arbor: Faculty Headcount by Rank, Gender, and Race/Ethnicity" (PDF). University of Michigan. November 11, 2014. p. 15. Archived from the original (PDF) on 2015-03-17. Retrieved January 10, 2015.
- ↑ "University of Michigan - Ann Arbor: Staff Headcounts by Gender, Race/Ethnicity & Job Family" (PDF). University of Michigan. November 13, 2014. p. 3. Archived from the original (PDF) on 2015-03-17. Retrieved January 10, 2015.
- ↑ 5.0 5.1 5.2 "UniversityofMichigan—EnrollmentOverview" (PDF). Archived from the original (PDF) on 2016-11-04. Retrieved October 28, 2016.
- ↑ "Environmental Stewardship at the University of Michigan" (PDF). University of Michigan Occupational Safety and Environmental Health. 2006. Archived from the original (PDF) on June 15, 2007. Retrieved April 29, 2007.
- ↑ "Style Guide: Colors". Office of Global Communications, University of Michigan. July 7, 2015. Retrieved July 7, 2015.