വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
모레 (പുതുക്കിയ വകഭേദം മൊറേ)
- നാളെകഴിഞ്ഞ്, മറ്റന്നാൾ
- ഇന്നത്തോടടുത്ത ദിവസങ്ങൾ: 그저께 (ഗ്‌ജൊക്കെ, “മിനിങ്ങാന്ന്”), 어제 (ഓജെ, “ഇന്നലെ”), 오늘 (ഓന്‌ൾ, “ഇന്ന്”), 내일 (നേ-ഇൽ, “നാളെ”), 모레 (മൊറേ, “നാളെകഴിഞ്ഞ്”), 글피 (ഗ്‌ൽഭി, “നാളെനിന്ന് രണ്ടുദിവസം കഴിഞ്ഞ്”)