spoon
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സ്പൂൺ കൊണ്ടു ദ്രാവകം എടുത്തുകഴിക്കുക
- ചെറുകരണ്ടി
- കോരുക
- വിഢ്ഡിത്തമായി പ്രമചേഷ്ട കാണിക്കുന്നവൻ
- വികടമായി പ്രമചേഷ്ട കാണിക്കുക
- ഭോഷൻ
- പ്രമഗോഷ്ഠി കാട്ടുക
- സ്പൂൺ
- തവി
- കോരിയെടുക്കുക
- ചട്ടുകം
- കരണ്ടിയളവ്
- അൽപം
- കുറച്ച്
- അൽപ്പം
- ദ്രവഭക്ഷണം
- കോരിക്കൊടുത്തു വളർത്തുക
- സ്പൂണുകൊണ്ടു നൽകുക
- വലിയ മേശക്കരണ്ടി
- തവി
- മേശക്കരണ്ടി അളവ്
- താണതരം ഭക്ഷണശാല
- വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക
- ധനിക കുടുംബത്തിൽ ജനിക്കുക