Jump to content

സംവാദം:പള്ളിപ്പുറം സെന്റ് മേരീസ് പള്ളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിർമ്മാണ വർഷം

[തിരുത്തുക]

ക്രി.വർഷം 52-ൽ ആകെ ഏട്ടു പള്ളികളെ കേരളത്തിലുണ്ടായിരുന്നുള്ളു, അതിൽ ചിലതു 54-ലുമാണ് പണിതിർത്തത്. അപ്പോൾ യാതൊരു കാരണവശാലും 52-ൽ പള്ളിപ്പുറം പള്ളി കാണാൻ സാഹചര്യം ഇല്ല. --രാജേഷ് ഉണുപ്പള്ളി Talk‍ 11:58, 28 നവംബർ 2011 (UTC)[മറുപടി]

അവലംബത്തിൽ പറഞ്ഞിരിക്കുന്ന കണ്ണി [1] യിൽ എ ഡി 52 നാണ് ഈ പള്ളി സ്ഥാപിച്ചത് എന്ന് പറയുന്നുണ്ടല്ലോ--ഡിറ്റി 06:23, 29 നവംബർ 2011 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

സെന്റ് മേരീസ് പള്ളി , പള്ളിപ്പുറം എന്നതിനു പകരം പള്ളിപ്പുറം സെന്റ് മേരീസ് പള്ളി എന്നാക്കുന്നതാണ് നല്ലത്. --രാജേഷ് ഉണുപ്പള്ളി Talk‍ 12:03, 28 നവംബർ 2011 (UTC)[മറുപടി]

checkY ചെയ്തു ---Johnchacks (സംവാദം) 05:57, 11 ഡിസംബർ 2011 (UTC)[മറുപടി]

പള്ളിപ്പുറം പള്ളി

[തിരുത്തുക]

അവലംബം നോകു.... --Wikitanu

കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ പേര് രണ്ടുവിധവും നൽകിയിട്ടുണ്ട്. --Sivahari (സംവാദം) 06:23, 29 നവംബർ 2011 (UTC)[മറുപടി]