സാഫിർ
പ്രമാണം:Iran rocket irilv.jpg Prior to the 2 February 2009 launch with Omid on board | |
കൃത്യം | LEO launch vehicle |
---|---|
നിർമ്മാതാവ് | Iranian Space Agency |
രാജ്യം | Iran |
Size | |
ഉയരം | 22 m (72ft) |
വ്യാസം | 1.25 m (4.10ft) |
ദ്രവ്യം | 26,000 kg |
സ്റ്റേജുകൾ | 2 |
പേലോഡ് വാഹനശേഷി | |
Payload to LEO |
50 കിലോഗ്രാം (1,800 oz)[1] |
ബന്ധപ്പെട്ട റോക്കറ്റുകൾ | |
കുടുംബം | Shahab |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | Operational |
വിക്ഷേപണത്തറകൾ | Iran Space Center |
മൊത്തം വിക്ഷേപണങ്ങൾ | 7 |
വിജയകരമായ വിക്ഷേപണങ്ങൾ | Orbital: 4 Sub-Orbital: 1 |
പരാജയകരമായ വിക്ഷേപണങ്ങൾ | 2 |
സാഫിർ The Safir ( പേർഷ്യൻ: سفیر, meaning "ambassador") ഇറാന്റെ കൃത്രിമോപഗ്രഹ വിക്ഷേപണ വാഹനമാണ്. സാഫിർ എന്ന പേർഷ്യൻ വാക്കിനർത്ഥം അംബാസിഡർ എന്നാണ്. 2009 ഫെബ്രുവരി 2നാണ് ഇതിന്റെ ആദ്യ വിജയകരമായ വിക്ഷേപണം നടന്നത്.[2] ഓമിദ് എന്ന ഉപഗ്രഹത്തെ 245.2 km (152.4 mi)അകലെയുള്ള ഒരു പ്രദക്ഷിണപഥത്തിൽ ഈ റോക്കറ്റിന്റെ സഹായത്താൽ എത്തിച്ചു. [3][4]
കവോഷ്ഗാർ
[തിരുത്തുക]ഇറാന്റെ സർക്കാർ ടെലിവിഷന്റെ റിപ്പോർട്ട് അനുസരിച്ച് 2008 ഫെബ്രുവരി 4നു കവോഷ്ഗാർ-1 Kavoshgar-1 ( പേർഷ്യൻ: کاوشگر ۱, "Explorer-1") എന്ന ഒരു പരീക്ഷണ അധോതലപ്രദക്ഷിണപഥത്തിലേയ്ക്ക് വിക്ഷേപണം നടത്തി. 2007 ഫെബ്രുവരി 25നു ഇതുപോലെ മറ്റൊരു വിക്ഷെപണവും നടത്തി. ആദ്യ ഫ്ലൈട്ടിൽ അന്തരിക്ഷത്തിന്റെ ഉയർന്ന തലങ്ങളിൽ ഗവേഷണങ്ങൽനടത്താനുള്ള ഉപകരണങ്ങൽ ആണു വഹിച്ചിരുന്നത്. ഇറാനിയൻ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ആ റോക്കറ്റ് ഒരു ദ്രാവക ഇന്ധന റോക്കറ്റ് ആയിരുന്നു. 200–250 km ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തി. രണ്ടു ഘട്ടമുള്ള ദ്രവ ഇന്ധന റോക്കറ്റ് ആയിരുന്നു. [5] ആദ്യ ഘട്ടം 100  സെക്കന്റ് കഴിഞ്ഞ് വേർപെട്ടു. അതിനുശേഷം ഒരു പാരച്യൂട്ടിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്കു തിരികെ ഇറങ്ങി. രണ്ടാമത്തെ ഘട്ടം 200 kilometres വരെ യാത്രതുടർന്നു. പക്ഷെ, ഭ്രമണവേഗത അതു കൈവരിച്ചില്ല.
പിന്നീടുള്ള ഇറാനിയൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, കവോഷ്ഗാർ-1 മൂന്നു ഘട്ടങ്ങളുള്ള റോക്കറ്റാണെന്നു പറയുന്നു. ഇതിന്റെ ആദ്യ ഘട്ടം 90 seconds ഇൽ വേർപെട്ടു. റോക്കറ്റ് 200 and 250 kilometres ഉള്ള ഭ്രമണപഥത്തിലെത്തി. [6][7]
വിക്ഷേപണ ചരിത്രം
[തിരുത്തുക]സാഫിർ 6 പ്രാവശ്യം വിക്ഷേപിച്ചു. 4 ഉപഗ്രഹങ്ങൾ ഇതിനകം ഭ്രമണപഥത്തിലെത്തിച്ചു.
Flight No | Date & Time (GMT) | Payload | Type | Outcome | Remarks |
---|---|---|---|---|---|
1 | 17 August 2008 | Dummy Satellite | Safir-1 | വിജയകരം | Sub-orbital Launch for testing purpose. It is alleged that the launch was a failure despite Iranian officials denouncing the allegations as propaganda claiming that the launch was never meant to be an orbital one.[8] |
2 | 2 February 2009 | Omid | Safir-1 | വിജയകരം | First successful orbital launch of Safir making Iran the ninth country to develop an indigenous satellite launch capability.[9] |
3 | 15 June 2011 | Rasad | Safir-1A | വിജയകരം | Rasad-1 was launched on the maiden flight of the Safir-1B with increased thrust. |
4 | 3 February 2012 | Navid | Safir-1B | വിജയകരം | New configuration of the Safir carrier rocket, featuring a larger second stage with 20% more thrust. |
5 | 2 February 2013 | Unknown (Possibly the first version of Fajr) | Safir-1B+ | Failure | Satellite imagery suggests that Safir has exploded on launch pad destroying the first version of Fajr satellite and TEL.[10] |
6 | 20 March 2014 | Unknown (Possibly Tadbir) | Safir-1B+ | Failure | Satellite imagery shows blast scar on launch pad suggesting that there has been a launch but the outcome is unknown. It may have been either an engine test or rocket failure at high altitude. |
7 | 2 February 2015 | Fajr | Safir-1B+ | വിജയകരം | First Iranian satellite with orbital maneuverability using cold-gas thrusters |
ഇതും കാണൂ
[തിരുത്തുക]- ↑ http://jamejamonline.ir/newstext.aspx?newsnum=100803210565
- ↑ Parisa Hafezi (2008-08-17). "Iran launches first home-made satellite into space". Reuters. Retrieved 2008-08-17.
- ↑ "OMID Spacecraft - Trajectory Details". NASA NSSDC. Archived from the original on 2016-03-04. Retrieved 2017-02-19.
- ↑ "The Threat". US Missile Defense Agency.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Iran provides space launch info". Press TV. 2008. Archived from the original on 2018-12-25. Retrieved 2009-01-11.
- ↑ Ali Akbar Dareini (2008). "Iran to Launch 2 More Research Rockets Before Placing Satellite into Orbit This Summer". Space.com. Retrieved 2009-01-11.
- ↑ "Iran's Research Rocket Beams Back Science Data". Associated Press. 2008. Retrieved 2009-01-11.
- ↑ "Iran launches satellite carrier". BBC News. 2008-08-17. Retrieved 2008-08-17.
- ↑ McDowell, Jonathan. "Issue 606". Jonathan's Space Report. Retrieved 2009-02-03.
- ↑ Hansen, Nick (October 1, 2012). "Rocket science - Iran's rocket programme". Jane's Intelligence Review. 24 (10).
{{cite journal}}
:|access-date=
requires|url=
(help)